'ദ' യുടെ (د) ഏതോ വകഭേദമാണെന്നാണ് ഓര്‍മ്മ. നാട്ടിലുള്ള ആര്‍ക്കെങ്കിലും ഒരു അറബിമലയാളം ടെക്സ്റ്റ്ബുക്ക് സംഘടിപ്പിക്കാന്‍ പറ്റിയാല്‍ ഈ പ്രശ്നമൊക്കെ സോള്വാകുമല്ലോ. സുന്നി മദ്രസകളിലൊക്കെ ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്നതാണ്
-റസിമാന്‍
2012/10/31 Prince Mathew mr.princemathew@gmail.com:
May be [ٹ] ?
On 10/31/12, ajay balachandran drajay1976@yahoo.com wrote:
ഈ അക്ഷരം മുൻപ് പറഞ്ഞിരുന്ന ലിസ്റ്റിലോ മറ്റു ലിപികളിലോ (ഫാർസി പോലെ) ഇല്ലെങ്കിൽ അതിന് പ്രത്യേകം യൂണിക്കോഡ് സംജ്ഞ വേണ്ടിവരില്ലേ?
From: Raziman T V razimantv@gmail.com To: Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org Sent: Wednesday, 31 October 2012 11:56 AM Subject: Re: [Wikiml-l] അറബിമലയാളം
അല്ല പ്രിന്‍സ്. കറ്റ, കുറ്റി ഒക്കെ എഴുതാന്‍ ഏതോ അക്ഷരം കണ്ടിട്ടുണ്ട്. ഏതാണെന്ന് ഓര്‍മ്മയില്ല
-റസിമാന്‍
2012/10/31 Prince Mathew mr.princemathew@gmail.com:
There is no equillant letter in Arabic. I think "THA" [ت] is used instead.
On 10/31/12, സിബു സി ജെ cibucj@gmail.com wrote:
അതുപോലെ 'റ്റ' എങ്ങിനെയാണ്?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l