വിക്കിപീഡിയയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ? മറ്റു സോഷ്യൽമീഡിയകളിലും ചാനലുകളിലും ഇതേപറ്റിയുള്ള കലാപരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ മെയിലിങ് ലിസ്റ്റിലും ഒരടിപിടി ആവശ്യമില്ലെന്നു കരുതുന്നു.
ഇതിലെന്ത് ആഘോഷം? നമുക്കു് മാതൃഭാഷയെ സ്നേഹിക്കാൻ പദവി വേണമെന്നുണ്ടോ?
:)
On 5/24/13, Anilkumar KV anilankv@gmail.com wrote:
ഭാഷകളെ ശ്രേഷ്ഠപദവികള്‍ നല്കി തരംതിരിക്കുന്നതു് നീതികരിക്കാവുന്നതല്ല.
- അനില്‍