വയനാടും വിജയ നഗര സാമ്രാജ്യത്തിന്റെ പരിധിയിൽ വന്നിരന്ന്നുവെന്ന് വായിച്ചിരുന്നു... മലനാടെന്ന് എങ്ലിഷ് വിക്കി. കണ്ണൂഊർ പോർട്ടും ഒക്കെ അതിന്റെ ഭാഗമെന്നും വിക്കി.
2012/8/11 Vaishak Kallore vaikoovery@gmail.com
വിജയനഗര സാമ്രാജ്യം കേരളമേഖലയിലേക്ക് കടന്നിരുന്നുവോ?
ഉണ്ടെങ്കിൽ എവിടെവരെ? ഓൺലൈൻ/ഓഫ്ലൈൻ തെളിവുകളുണ്ടോ?
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l