കലാകാരിയുടെ അനുമതിയുണ്ടെങ്കിൽ പിന്നെന്താണു് പ്രശ്നം? അതല്ല, കലാകാരി അറിയാതെയാണു് റിലീസ് ചെയ്തതെങ്കിൽ, കലാകാരിയുടെ കൈയിൽ നിന്നും ഒരു അനുമതിപത്രം എഴുതിവാങ്ങിയാൽ മതി.
2012/8/18 manoj k manojkmohanme03107@gmail.com
എന്തിന്റെ കേടാപ്പാ.. അങ്ങനെയാനെങ്കില്‍ എന്റെ കുറേ ഫയല്‍ പോവും. :-/ പബ്ലിക്ക് സ്പേസില്‍ വന്ന് പെര്‍ഫോം ചെയ്യുന്നത് ഫോട്ടോ എടുത്താല്‍ അതിന് പ്രശ്നമില്ല. ശബ്ദത്തിന് മാത്രം എന്താ പ്രശ്നം ?
2012/8/18 സുനിൽ (Sunil) vssun9@gmail.com
https://commons.wikimedia.org/wiki/File_talk:Mattavilasam_Koothu.ogg
കാണുക. അഭിപ്രായം പറയുക.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l