മൊഴി കീമാന്‍ തന്നെ വേണമെന്നുണ്ടോ? ഇല്ലെങ്കില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്ത്തകന് ആയ സന്തോഷ് തോട്ടിങ്ങല്‍ വികസിപ്പിച്ചെടുത്ത സ്വനലേഖ ഉപയോഗിച്ചു നോക്കൂ. എന്റെ ഉബുണ്ടു 8.04-ല്‍ ഞാന്‍ അതാണുപയോഗിക്കുന്നത്. കുടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട് സ്വനലേഖhttp://fci.wikia.com/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A8%E0%B4%B2%E0%B5%87%E0%B4%96. കൂടാതെ ഏവൂരാന് ലിനക്സിനു വേണ്ടി മൊഴി മലയാളം m17n itrans കീബോര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെ പറ്റിയുള്ള വിവരങ്ങള്‍ ഇവിടെhttp://chithrangal.blogspot.com/2008/01/m17n-itrans.html. ഏവൂരാന്റെ മൊഴി ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഷിജു അതാണുപയോഗിക്കുന്നതെന്ന് തോന്നുന്നു അനൂപന്‍
2008/8/16 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
നമസ്കാരം,
തവളസോഫ്റ്റ്റ്റ് കീമാമന് ( http://sourceforge.net/project/showfiles.php?group_id=5819&package_id=15...) ലിനക്സില്‍ വര്ക്കുന്നതിനെ പറ്റിയുള്ള ലിങ്കോ സഹായമോ നല്കിയാല് നന്നായിരുന്നു
നന്ദി
-- സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure Unicode Malayalam font.
To download Unicode Malayalam font please visit: http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also: http://ml.wikipedia.org
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l