വിൻഡോസ് 7-ലെ മലയാളം ഇൻസ്ക്രിപ്റ്റ് കീബോഡിൽ പുതിയ ചില്ലുകൾ (ആറ്റോമിക്) ടൈപ്പ് ചെയ്യാനുള്ള സൗകര്യമില്ല. സംയുക്തശൈലിയിലുള്ള ചില്ലുകളേ അതിൽ സാധിക്കുകയുള്ളൂ. ഇങ്ങനെ ടൈപ്പ് ചെയ്യാം.
ൽ = ല + ് + zwj
zwj വരാനായി ctrl+shift+1 എന്ന് ടൈപ്പ് ചെയ്യുക.
On 27 November 2013 08:08, STyM Alfazz st.alfas5@gmail.com wrote:
ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിയോ?
-- അല്‍ഫാസ് | ALFAZ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l