*'ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല"* എന്നതു് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നൊരു പ്രസ്താവനയാണു്. പുരാതന/മദ്ധ്യ/ആധുനിക ഹിന്ദു മതനിയമങ്ങളും വീക്ഷണങ്ങളും എന്തൊക്കെയാണെന്നു് കൃത്യമായി നിർവ്വചിക്കാനുള്ള പ്രയാസവും പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള ദ്രാവിഡ/ആര്യസംസ്കാരങ്ങളുടെ അന്യോന്യസങ്കലനങ്ങളും ഈ ആശയക്കുഴപ്പത്തിനോടു് ഇഴചേർന്നു നിൽക്കും.
ഭാരതത്തിന്റെ ചരിത്രം സംബന്ധിക്കുന്ന ലേഖനങ്ങളിൽ ദ്രാവിഡീയം എന്നതിന്റെ വിപരീതം അർത്ഥമാക്കാൻ ഹിന്ദു എന്നുപയോഗിക്കുന്നതു് ഒട്ടും ശരിയാവില്ല.
-വിശ്വം
2011/4/12 Challiyan challiyan@gmail.com
കാവടിയുത്സവം ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല. പ്രധാനമായും മുരുകന് എന്ന ദ്രാവിഡ ദേവന് (മകന്) ആണ് കാവാടിയുമായി ബന്ധമുള്ളത്. പിന്നീട് ബൌദ്ധരും അതിനുശേഷം ഹിന്ദുകള്ളും ഇതിന്റെ ഉടമകളായി
--
Dr. Vipin C.P My profiles: [image: Facebook] http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l