ഒരു സംശയം.. ഒരു വെബ്സൈറ്റിലെ ഫോണ്ട് സൈസ് തീരുമാനിക്കുന്നത് CSS അല്ലേ. അതെങ്ങനെ ഫോണ്ടിന്റെ ബഗ്ഗ് ആകും?മണ്ടത്തരമാണെങ്കിൽ ക്ഷമിക്കുക ...
Regards, Balasankar C
2013, ജൂൺ 24 9:18 PM ന്, Vaishak Kallore vaikoovery@gmail.com എഴുതി:
പറഞ്ഞെന്നേയുള്ളെന്റാശാനേ...
നിങ്ങൾ പറയുന്ന പലതും എനിക്കറിഞ്ഞൂടാ... അറിയാവുന്നത് പറഞ്ഞു, കാരണം ആ ചോദ്യം തന്നെ.
പിന്നെ Ctrl+ / കണ്ട്രോള് ബട്ടണ്‍ ഞെക്കിക്കോണ്ടു് മിഡില്‍ മൌസ് വീല്‍ സ്ക്രോള്‍
അതല്ലല്ലോ ഒരു സൊലൂഷൻ. ങേ, ആണോ? [?]
2013/6/24 Sebin Jacob sebinajacob@gmail.com
വിക്കിയിൽ ഫോണ്ട് സൈസ് (CSS) 0.8em ഉം, മാതൃഭൂമിയിലത് 19px ഉം ആണ് (മറ്റ് സൈറ്റുകളിൽ നോക്കിയില്ല)
CSS എടുത്തു പരിശോധിക്കാനറിയാമെങ്കില് Ctrl+ അടിക്കാനോ, കണ്ട്രോള് ബട്ടണ്‍ ഞെക്കിക്കോണ്ടു് മിഡില്‍ മൌസ് വീല്‍ സ്ക്രോള്‍ ചെയ്യാനോ അറിയില്ലെന്നു വിശ്വസിക്കണോ?
-- "This is the highest wisdom that I own; freedom and life are earned by those alone who conquer them each day anew." - Goethe
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Best Regards
Vaishak Kallore