അഖിലാ,
അതെങ്ങനെ ശരിയാകും?? ഓഫ്ലൈനായി ഒരു നയരൂപീകരണവും പാടില്ല. അങ്ങനെ പറ്റുമെങ്കിൽ അത് വിക്കിപീഡിയയ്ക്ക് പുറത്ത് ഏതൊരു ഓൺലൈൻ -സോ.നെറ്റ്വർക്കിലും പറ്റും... നയങ്ങൾ തീരുമാനിക്കേണ്ടത് പഞ്ചായത്ത് നയരൂപീകരണത്തിലാണ്.. താത്പര്യമുള്ളവർക്ക് ഈ വിഷയത്തിൽ പേപ്പറുകൾ അവതരിപ്പിക്കാം എന്നുമാത്രം..