ഇങ്ങനെയുള്ള ഏതൊരു വിവാദവും ചർച്ചകളും "വിക്കിപീഡിയ" എന്നൊരു വാക്കും കൺസപ്റ്റും കൂടുതൽ ആളുകളിലേക്കെത്തിക്കാനും പരിചിതമാക്കാനും അങ്ങനെ കൂടുതൽ പേർ ഇതിലേക്ക് വരാനും ഹെൽപ്പ് ചെയ്യും എന്ന പോസിറ്റീവ് സൈഡുണ്ട്.....
2013/11/8 Ramesh N G rameshng@gmail.com
manOjE nandi.
anUpan paRanjnjathum kaaryam. On 08-Nov-2013 11:28 PM, "Anoop Narayanan" anoop.ind@gmail.com wrote:
വളർന്നു വരുന്ന ഏതൊരു പ്രസ്ഥാനത്തിനും വിമർശനങ്ങൾ സ്വാഭാവികമാണു്. അതിലൊരു തെറ്റുമില്ല. വിക്കിപീഡിയയെയും ഇതര വിക്കിസംരഭങ്ങളെയും ഇനിയും വിമർശിക്കണം. ഇതിലും രൂക്ഷമായി വിമർശിക്കണം. എങ്കിൽ മാത്രമേ ഈ സംരഭങ്ങളിലെ അനാരോഗ്യകരമായ പ്രവണതകൾ മനസിലാക്കി അതു തിരുത്തി മുന്നേറാൻ ആ പ്രസ്ഥാനത്തിനു സാധിക്കുകയുള്ളൂ. പക്ഷെ ആ വിമർശനങ്ങൾ വ്യക്തിപരമാകുന്നതു മാത്രമാണു സങ്കടകരം. വിക്കിയിലെ അഡ്മിന്മാർ എന്തൊക്കെയോ പവർ ഉള്ളവരാണെന്ന ധാരണയാണു എല്ലാ വ്യക്തിഗത വിമർശനങ്ങളുടേയും കാതൽ. പക്ഷെ വാസ്തവം അതല്ലെന്നു പലർക്കും അറിയുകയും ചെയ്യാം. പക്ഷെ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നവരെ എങ്ങനെ പറഞ്ഞു മനസിലാക്കാൻ!
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l