മഗ്ലിഷ് ടൈപ്പ് ചെയ്യുന്നത് വളരെ അതികം സമയ നഷ്ട്ടമല്ലേ? എത്രായിരം കീ പ്രസ് കല് അധികം നമ്മള് അടിക്കുന്നു . എനര്‍ജി, ടൈം വേസ്റ്റ് ചെയ്യുന്നു
2011/8/27 Santhosh Thottingal santhosh.thottingal@gmail.com
2011/8/24 സിബു സി ജെ cibucj@gmail.com:
ഏവൂരാനേ, ലിനക്സിൽ ഈ കാണുന്ന ഇൻസ്ട്രക്ഷനിൽ ഉള്ളതുപോലെ മൊഴി വർക്ക്
ചെയ്യുമോ?
http://sites.google.com/site/cibu/linux#TOC-Evooraan-s-Mozhi
അതു് കാലഹരണപ്പെട്ട ഡോക്യുമെന്റേഷനാണു്. സ്കിം ഇപ്പോള്‍ പുതിയ ഡിസ്ട്രോകളില്‍ സ്വതവേ വരുന്നില്ല. ഐബസാണ്. കമാന്റുകളും പ്രത്യേകിച്ച് ഇന്സ്റ്റാളേഷനൊന്നുമില്ലാതെ ഐബസ് ->preferences ->input methods-> add -> Malayalam->mozhi എന്ന് തിരഞ്ഞെടുത്തു് ഉപയോഗിച്ചു തുടങ്ങാം.
-സന്തോഷ് _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l