നയം രൂപീകരിക്കണമെന്നല്ലല്ലോ ഞാൻ പറഞ്ഞത് ചർച്ച നടത്തണമെന്നല്ലേ. ചർച്ചയിൽ നിന്നുണ്ടാവുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച്, പഞ്ചായത്തിൽ തിരഞ്ഞെടുപ്പു നടത്തി നയമാക്കിയാൽ പോരേ? നയരൂപീകരണം കുറച്ചുകൂടി കാര്യക്ഷമമാക്കാൻ ഇതു സഹായിക്കില്ലേ On 11 Nov 2013 13:09, "sugeesh | സുഗീഷ് *" sajsugeesh@gmail.com wrote:
അഖിലാ,
അതെങ്ങനെ ശരിയാകും?? ഓഫ്ലൈനായി ഒരു നയരൂപീകരണവും പാടില്ല. അങ്ങനെ പറ്റുമെങ്കിൽ അത് വിക്കിപീഡിയയ്ക്ക് പുറത്ത് ഏതൊരു ഓൺലൈൻ -സോ.നെറ്റ്വർക്കിലും പറ്റും... നയങ്ങൾ തീരുമാനിക്കേണ്ടത് പഞ്ചായത്ത് നയരൂപീകരണത്തിലാണ്.. താത്പര്യമുള്ളവർക്ക് ഈ വിഷയത്തിൽ പേപ്പറുകൾ അവതരിപ്പിക്കാം എന്നുമാത്രം.. --
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l