ഒക്കെ :)
On 6/23/13, സുനിൽ (Sunil) vssun9@gmail.com wrote:
ടൈപ്പ് ചെയ്യുന്ന കോമ്പിനേഷൻ, കിട്ടുന്ന ടെക്സ്റ്റ്, സ്ക്രീൻഷോട്ട് എന്നിവ വേറൊരു ത്രെഡിൽ പങ്കുവെക്കൂ സുഗീഷേ
2013/6/23 sugeesh | സുഗീഷ് * sajsugeesh@gmail.com
ആണോ ?? എങ്കിൽ അങ്ങനെ പല പ്രശ്നങ്ങളും ഉണ്ട് ...
On 6/23/13, സുനിൽ (Sunil) vssun9@gmail.com wrote:
ള-ക്ക് പകരം ല വരുന്നത് ടൈപ്പിങ് ടൂളിന്റെ കുഴപ്പമല്ലേ?
2013/6/23 sugeesh | സുഗീഷ് * sajsugeesh@gmail.com
പുതിയ മീര ഒഴികെയുള്ള ഫോണ്ടുകളുടെ ലിങ്ക് നൽകാമോ ? എനിക്കു ചില പ്രശ്നങ്ങൾ തോന്നുന്നു. അത് എന്റെ മാത്രം കുഴപ്പമാണോ എന്നു നോക്കാനാൺ`.
പ്ളാസ്മ എന്നു ടൈപ്പുമ്പോൾ പ്ലാസ്മ എന്നു വരുന്നു.
On 6/23/13, Anivar Aravind anivar.aravind@gmail.com wrote:
inscript 2 ഇതുവരെ നിലവില്‍ വന്നിട്ടില്ല. റെഡ്ഹാറ്റ് സ്റ്റാന്‍ഡേര്‍ഡ് ആവുന്നതിനുമുമ്പേ അതു ഇനേബിള്‍ ചെയ്തതിനെ സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങ്
എതിര്ത്തിരുന്നതുമാണു്.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ഇന്‍സ്ക്രിപ്റ്റ് 2 സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ചര്‍ച്ചകളില്‍ സജീവമായി 3 വര്‍ഷം പങ്കെടുത്തിരുന്നു. അന്നു സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഇവിടെ http://wiki.smc.org.in/CDAC-Inscript-Critique
ഐടി മിഷനില്‍ നടന്ന യോഗത്തില്‍ ഈ മാറ്റങ്ങള്‍ നടത്താമെന്നു പറഞ്ഞുപോയ സിഡാക്കുകാര്‍ അതിതുവരെ ചെയ്തിട്ടുമില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പണം ഇല്ലാത്തതിനാല്‍ അതങ്ങനെത്തന്നെ അംഗീകരിക്കാന്‍ പോവുകയാണെന്നാണു് പറഞ്ഞു കേള്‍ക്കുന്നതു്. ഈ വിഷയം നിരവധി ഗവണ്മെന്റ് ചര്‍ച്ചകളില്‍ ഞങ്ങള്‍ ഈയിടെ ഉയര്‍ത്തിയിരുന്നു. ഈ വിഷയം
നിരവധി
ഗവണ്മെന്റ് ചര്‍ച്ചകളില്‍ ഞങ്ങള്‍ ഈയിടെ ഉയര്‍ത്തിയിരുന്നു.
ഓപ്പണ്‍ സോഴ്സ് ലാന്‍ഗേജ് സമ്മിറ്റിനു ശേഷം ആണു് ഇവ യു എല്‍ എസില്‍
കയറുന്നതു്
.
ഇന്ത്യാഗവണ്മെന്റ് അംഗീകരിക്കാത്ത ഒരു സ്റ്റാന്‍ഡെര്‍ഡ് ഒഴിവാക്കുന്നതാണു് അഭികാമ്യം , മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ വിക്കിമീഡിയ പ്രവര്‍ത്തകരും ഈ വിഷയത്തിനു പരിഹാരം കാണാന്‍ ഗവണ്മെന്റ് തലത്തില്‍ ഇടപെട്ട്
പ്രവര്‍ത്തിക്കൂ .
അനിവര്‍
2013/6/23 സുനിൽ (Sunil) vssun9@gmail.com
ഇന്‍സ്ക്രിപ്റ്റ് 2 കീബോര്‍ഡ് ലേഔട്ടില്‍ നമ്പര്‍പാഡ് > നിര്‍വചിച്ചിട്ടില്ലാത്തതു് യുഎല്‍എസിന്റെ പ്രശ്നം > ആവുന്നതെങ്ങനെയാണു്? > അതു് > ഇന്ത്യ ഗവണ്മെന്റ് നിശ്ചയിച്ച മാനകമാണു്. അതില്‍ > പ്രശ്നമുണ്ടെങ്കില്‍ > അതിന്റെ > ഇടത്തു് വേണം ബഗ്ഗിടാന്‍.
സെബിൻ, യു.എൽ.എസിൽത്തന്നെ ഇൻസ്ക്രിപ്റ്റ് എന്ന ലേയൗട്ടുമുണ്ട്. അതിൽ ഭാരതസർക്കാർ പറഞ്ഞിരിക്കുന്നത് അതുപോലെ പിന്തുടർന്നിട്ടില്ല. ഉപയോക്താക്കളുടെ ആവശ്യപ്രകാരം അതിൽ സാധാരണ അക്കങ്ങൾ നൽകുന്നുണ്ട്; x+്+zwj ക്കുപകരം
ചില്ലുകൾ
തരുന്നുണ്ട്.
മലയാളത്തിൽ വിക്കിപീഡിയയിലും മറ്റും ടൈപ്പ് ചെയ്യുന്നവർക്ക്
ഏതക്കങ്ങളാണ്
കൂടുതലായും ആവശം വരുക എന്ന കാര്യം പറയേണ്ടതില്ലല്ലോ.
ഇൻസ്ക്രിപ്റ്റ് 2 ഒരു പ്രൊപ്പോസ്ഡ് സ്റ്റാൻഡേഡ് മാത്രമാണെന്ന് വിചാരിക്കുന്നു. ഡെവലപ്പർ പ്രൊപ്പോസ്ഡ് സ്റ്റാൻഡേഡിനെ അതേപടി മുറുകെപ്പിടിക്കണോ, അതോ ഉപയോക്താക്കളുടെ സൗകര്യപ്രകാരം അൽപം
കസ്റ്റമൈസേഷൻ
വരുത്തിത്തരണോ എന്നത് ചിന്തിക്കുക. ഇനിയതല്ല ഇൻസ്ക്രിപ്റ്റ് എന്ന പേരുപയോഗിക്കാതെ അതിന്റെ ഒരു പകർപ്പുണ്ടാക്കി അതിൽ മാറ്റം
വരുത്തിത്തന്നാലും
പോരേ?
2013/6/22 praveenp me.praveen@gmail.com
> കണ്ണടച്ച് ഇരുട്ടാക്കരുതെന്നും ഒരു പദ്ധതിയുടെ ലാളിത്യത്തെ > അനാവശ്യമായി > പക്ഷപാതിത്വം കൊണ്ട് നശിപ്പിക്കരുതെന്നുമേ പറയാനുള്ളു. ഞാനാരോട് > യുദ്ധം > ചെയ്തെന്നാണ് സെബിൻ പറഞ്ഞ് വെക്കുന്നത്. ബഹുഭൂരിപക്ഷത്തിനും > ഒരുപയോഗവുമില്ലാത്ത ഒരു സാധനം, സ്വതേ സജ്ജമായിരിക്കുന്ന വിധം > തള്ളിക്കൊടുക്കുക, അതിന്റെ സജ്ജീകരണങ്ങൾ പരമാവധി > തിരിച്ചറിയാനാകാത്തവിധത്തിൽ > നിർത്തുക, മുമ്പുണ്ടായിരുന്ന ഉപയോഗപ്രദമായിരുന്ന ലേയൗട്ടുകളുടെ > രൂപത്തിൽ, > നിർവ്വചിക്കാത്ത ഭാഗങ്ങൾ സ്വയം നിർവ്വചിച്ച്, അത് മാറ്റാൻ ഗവണ്മെന്റ് > ഉത്തരവും > കൊണ്ട് വരിക എന്ന് പറയുക, എന്നു തുടങ്ങി നിരവധി മൂന്നാംകിട > വാദങ്ങളാണ് > സാർ > സത്യത്തിൽ കമ്മ്യൂണിറ്റിയോടുള്ള യുദ്ധം. > > > On Friday 21 June 2013 11:26:50 PM IST, Sebin Jacob wrote: > >> ഒരു കൊള്ളാവുന്ന പുതിയ ലിപി ഫോണ്ടുകൂടെ വെബ്ഫോണ്ട്സിനൊപ്പം വന്നാല്‍ >> നന്നായിരുന്നു എന്ന >> അഭിപ്രായമുണ്ടു്. തനതുലിപി ശീലമല്ലാത്തവരെ തഴയുന്നതു് ശരിയല്ലല്ലോ. >> >> പല്‍ചക്രത്തിന്റെ ചിത്രം കണ്ടാല്‍ സെറ്റിങ്സ് ഐക്കണാണെന്നു് >> തിരിയില്ലെന്നു് പറയുന്നതു് >> വിചിത്രമായ വാദമായി എനിക്കു തോന്നുന്നു. ഗൂഗിള്‍ , ഫേസ്ബുക്
എന്നിവയും
>> പല്‍ചക്രം തന്നെയാണു് >> സെറ്റിങ്സിനായി ഉപയോഗിക്കുന്നതു്. ഫേസ്ബുക്കിന്റെ പല്‍ചക്രമാവട്ടെ >> താരതമ്യേന ചെറുതാണുതാനും. >> >> >> ______________________________**_________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: >> https://lists.wikimedia.org/**mailman/listinfo/wikiml-l<
https://lists.wikimedia.org/mailman/listinfo/wikiml-l%3E
>> >> To stop receiving messages from Wikiml-l please visit: >> https://lists.wikimedia.org/**mailman/options/wikiml-l<
https://lists.wikimedia.org/mailman/options/wikiml-l%3E
>> > > ______________________________**_________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: > https://lists.wikimedia.org/**mailman/listinfo/wikiml-l<
https://lists.wikimedia.org/mailman/listinfo/wikiml-l%3E
> > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/**mailman/options/wikiml-l<
https://lists.wikimedia.org/mailman/options/wikiml-l%3E
>
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l