* " പുതിയത് "* *" മാറ്റം " *എന്നീ രണ്ട് വാക്കുകളുടെയും അര്‍ഥം ഒന്നു തന്നെയാണോ എന്ന് സംശയം. അല്ലെങ്കില്‍ new changes എന്ന് ഇം. വി. യില്‍ വരേണ്ടിയിരുന്നില്ലേ ? ഭാഷാ വിദഗ്ദ്ധന്മാര് ശ്രദ്ധിക്കുമല്ലോ ?
recent changes = പുതിയ മാറ്റങ്ങള്‍ എന്നത് ശരിയായ തര്‍ജ്ജമയായി തോന്നുന്നില്ല.
സുജിത്ത്
2013/2/10 സുനിൽ (Sunil) vssun9@gmail.com
പുതിയ മാറ്റങ്ങൾ -> സമീപകാല മാറ്റങ്ങൾ എന്നായതിന് ചർച്ച വല്ലതും നടന്നിരുന്നോ? ഞാൻ കണ്ടിട്ടില്ല. പുതിയ മാറ്റങ്ങളാണ് എനിക്കിഷ്ടം.
2013/2/10 Daredevil Duckling daredevil.duckling@gmail.com
സജീവമായ പ്രവർത്തനങ്ങൾ നടക്കുന്ന വിക്കികളിൽ സമീപകാല മാറ്റങ്ങൾ എന്നത്
തികച്ചും ചേരുമെങ്കിലും വലിയ പ്രവർത്തനങ്ങൾ ഒന്നും നടക്കാത്ത വിക്കിയിൽ വേരെ എന്തെങ്കിലും പരിഭാഷ ആവും നല്ലത്.
അല്ല, തിരിച്ചാണ്. സജീവമായ വിക്കിയിലാണ് ഇത് ചേരാത്തത്. ഉദാഹരണത്തിന് മലയാളം വിക്കിപീഡിയയിലെ സമീപകാല മാറ്റങ്ങൾ എന്ന പേജിൽ നോക്കിയാൽ ലിമിറ്റ് 500 ആയി സെറ്റ് ചെയ്താൽ പോലും ഇന്നത്തെയും ഇന്നലത്തെയും എഡിറ്റുകളേ ഉള്ളൂ. ഒന്നോ രണ്ടോ ദിവസത്തെ എങ്ങനെ "കാലം" എന്നു വിളിക്കാൻ സാധിക്കും? കഴിഞ്ഞ കുറേ മാസങ്ങൾക്കകം 20-ൽ താഴെ തിരുത്തുകൾ മാത്രമുള്ള വിക്കികളിൽ (വല്ലതുമുണ്ടെങ്കിൽ) മാത്രമേ ഈ പദപ്രയോഗം യോജിക്കൂ.
2013/2/10 Shiju Alex shijualexonline@gmail.com
ആദ്യം (2007ൽ ആണെന്നാണ് ഓർമ്മ) *പുതിയ മാറ്റങ്ങൾ* എന്നായിരുന്നു. പിന്നീട് പലർ ആവശ്യപ്പെട്ടതിനു് അനുസരിച്ച് ചർച്ച ചെയ്ത് സമവായം ആയാണ്*സമീപകാല മാറ്റങ്ങൾ
- എന്ന് ആക്കിയത്.
സജീവമായ പ്രവർത്തനങ്ങൾ നടക്കുന്ന വിക്കികളിൽ സമീപകാല മാറ്റങ്ങൾ എന്നത് തികച്ചും ചേരുമെങ്കിലും വലിയ പ്രവർത്തനങ്ങൾ ഒന്നും നടക്കാത്ത വിക്കിയിൽ വേരെ എന്തെങ്കിലും പരിഭാഷ ആവും നല്ലത്.
2013/2/10 Daredevil Duckling daredevil.duckling@gmail.com
"സമീപകാല മാറ്റങ്ങൾ" എന്നതിനേക്കാൾ നല്ലത് "പുതിയ മാറ്റങ്ങൾ" എന്നോ "തൊട്ടുമുൻപുണ്ടായ മാറ്റങ്ങൾ" എന്നോ ആണ്. അതല്ലെങ്കിൽ "ഇപ്പോള്‍ സംഭവിച്ച മാറ്റങ്ങൾ" എന്നോ "ഇതിനകമുള്ള മാറ്റങ്ങൾ" എന്നോ പറയാം. സമീപകാലം എന്നുകേട്ടാൽ കുറേ ആഴ്ചകളോ മാസങ്ങളോ നീണ്ട ഒരു കാലയളവാണ് മനസിൽ വരുക.
2013/2/10 സുനിൽ (Sunil) vssun9@gmail.com
> സമീപകാല മാറ്റങ്ങൾ താളിലും ശ്രദ്ധിക്കുന്നവയുടെ പട്ടികയിലും > മാറ്റങ്ങൾ താളിനനുസരിച്ച് ഗണമായി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് > ആവശ്യമാണ്) > > സമീപകാല മാറ്റങ്ങൾ, ശ്രദ്ധിക്കുന്നവയുടെ പട്ടിക എന്നീ താളുകളിലെ > വിവരങ്ങൾ താളുകൾക്കനുസരിച്ചുള്ള കൂട്ടങ്ങളായി ഒതുക്കി പ്രദർശിപ്പിക്കുക > (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്) > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/mailman/options/wikiml-l >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങരhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
+966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah)
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l