സ്നേഹിതരേ, Siebrand എന്നൊരാള്‍ ഇടയ്ക്കിടെ അവിടവിടെ ഓരോ കമന്റിട്ടിട്ടു പോകുന്നതു കണ്ടിട്ടുണ്ടായിരിക്കുമല്ലോ. മീഡിയാവിക്കി സോഫ്റ്റ്വെയറിന്റെ പരിഭാഷ നടത്താനുള്ള പദ്ധതിയുടെ പ്രധാന കാര്യനിര്‍വ്വാഹകനാണദ്ദേഹം. നിങ്ങളില്‍ സമയമുള്ളവര്‍ അതിനായി നിര്‍മ്മിച്ചിട്ടുള്ള വിക്കിhttp://translatewiki.net/wiki/സന്ദര്‍ശിച്ച് വേണ്ട തിരുത്തലുകള്‍ നടത്താന്‍ ശ്രദ്ധിക്കണം എന്നപേക്ഷിക്കുന്നു. നന്ദി--പ്രവീണ്‍http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Praveenp *:*സംവാദംhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Praveenp