'സമീകകാലമാറ്റങ്ങൾ' തന്നെ ഉചിതമെന്ന് കരുതുന്നു.
On Tue 12 Feb 2013 07:26:12 PM IST, Rajesh K wrote:
ഹ ഹ ഹ :)) പ്രിൻസ്++
രാജേഷ് ഒടയഞ്ചാൽ...
2013/2/12 Prince Mathew <mr.princemathew@gmail.com mailto:mr.princemathew@gmail.com>
http://commons.wikimedia.org/wiki/File:Indifferent-Malayalam.jpg On 2/12/13, ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com <mailto:viswaprabha@gmail.com>> wrote: > ഇപ്പോൾ ഉള്ള "സമീപകാലമാറ്റങ്ങൾ" തന്നെയാണു നല്ലതും ശരിയും യോജിച്ചതും. > If it is not broken, don't fix it! > > > 2013/2/12 Ramesh N G <rameshng@gmail.com <mailto:rameshng@gmail.com>> > >> സമീപകാലമാറ്റങ്ങൾ എന്നു തന്നെയാണ് ഉചിതമായ പദം എന്ന് എന്റെ അഭിപ്രായം. >> പുതിയ മാറ്റങ്ങൾ എന്നല്ലായിരുന്നോ മുൻപ്? >> >> വല്യ വല്യ മികച്ച അർഥങ്ങൾ നോക്കി ആദ്യമായി വരുന്ന ഒരാൾക്ക് എന്താണെന്ന് >> മനസ്സിലാക്കാൻ പറ്റാത്ത വിധത്തിൽ ആക്കാതിരുന്നാൽ മതി. >> >> ഇനി കുറച്ച് സംസ്കൃതപദങ്ങൾ കൂടി ശ്രമിക്കാം ചിലപ്പോൾ നല്ല യോജിച്ച പദം >> കിട്ടുമായിരിക്കും. >> >> > _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Junaid http://junaidpv.in