മീറ്റിങ് തുടങ്ങി. മറന്നു പോയവരെല്ലാം വേഗം വന്നാട്ടെ :)
2009/8/12 സുനില്‍ vssun9@gmail.com
there is no problem pathali.. it is working here
2009/8/12 justinpathalil justinpathalil@gmail.com
ഈ ലിങ്കിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല ജസ്റ്റിന് പതാലില്‍
2009/8/12 justinpathalil justinpathalil@gmail.com
പ്രിയ അനൂപ് നന്ദി
ജസ്റ്റിന്
2009/8/12 Anoop anoop.ind@gmail.com
നിങ്ങളുടെ വെബ്ബ്രൌസറില്‍ നിന്ന് ഐ.ആര്.സി ചാനലിലേക്ക് പോകണമെങ്കില്‍ ഈhttp://webchat.freenode.net/?channels=wikipedia-mlകണ്ണി ഞെക്കുക.
ഐ.ആര്.സി മീറ്റിനു എല്ലാ ആശംസകളും..
2009/8/12 justinpathalil justinpathalil@gmail.com
പ്രിയ സാദിഖ്,
തികച്ചും സ്വാഗാര്ഹമായ തീരുമാനം. അടുത്തകാലത്തായി വിക്കിയില്‍ കാര്യമായി സഹകരിക്കാന്‍ കഴിയുന്നില്ലെങ്കിലും മറ്റ് അസൗകര്യങ്ങളൊന്നുമില്ലെങ്കില്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതായിരിക്കും സസ്നേഹം ജസ്റ്റിന് പതാലില്‍
2009/8/12 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
*വിഷയം: മലയാളം വിക്കിസംരഭങ്ങളുടെ ഐ.ആര്.സി. കൂടിക്കാഴ്ച അജണ്ട: പ്രധാനതാള്‍ പരിപാലനം അദ്ധ്യക്ഷന്‍: സുനില്‍ (Vssunhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vssun ) സ്ഥലം: മലയാളം വിക്കി ഐ.ആര്.സി. ചാനല്‍ ( irc://irc.freenode.net/wikipedia-ml**http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%90.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%B8%E0%B4%BF. ) തിയ്യതി: 15-ഓഗസ്റ്റ്-2009 സമയം: രാതി 9:30 മുതല്‍ 10:30 വരെ (1 മണിക്കൂര്‍) പ്രവര്‍ത്തനരേഖ: സംവാദങ്ങള്‍ രേഖപ്പെത്തുന്നതായിരിക്കും.*
പ്രിയ സുഹൃത്തുക്കളേ,
ഏല്ലാ മാസവും മലയാളം വിക്കിസംരഭങ്ങളുടെ ഐ.ആര്.സിയില്‍ irc://irc.freenode.net/wikipedia-ml (*സഹായം:ഐ.ആര്.സിhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%90.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%B8%E0%B4%BF.
- ) ഓരോ മീറ്റിങ്ങ് വീതം നടത്തുവാന്‍ ഉദ്ദേശിക്കുന്നു. ഇതിന്റെ ഒരു
തുടക്കമെന്ന നിലയില്‍ ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സമയം രാത്രി 9:30 മുതല്‍ 10:30 വരെ പ്രഥമ കൂടിക്കാഴ്ച നടത്തുവാന്‍ താത്പര്യപ്പെടുന്നു. പ്രസ്തുത കൂടിക്കാഴ്ചയില്‍ അജണ്ടയായി “പ്രധാനതാള്‍ പരിപാലനം“ എന്ന വിഷയം ആവാമെന്ന് കരുതുന്നു.
തുടര്‍ന്നു വരുന്ന മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് സൌകര്യമുണ്ടാവുമെന്ന് കരുതുന്ന എല്ലാ രണ്ടാമത്തെ ശനിയാഴ്ചയും മലയാളം വിക്കിസംരഭങ്ങളുടെ ഓണ്‍ലൈന്‍ മീറ്റിങ്ങ് നടത്തുന്നതിന് നിശ്ചയിക്കുകയും ചെയ്യുന്നു.
ഏല്ലാവരുടെയും സഹകരണവും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P