ഇത്തരം വാര്‍ത്തകളെ വിവരവിഞ്ജാന കോശത്തിലെ വിവരം പോലെ തന്ത്രപരമായിട്ടാണ് രചന നിര്‍വഹിച്ചിട്ടുള്ളത്. ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയാല്‍ പത്രമാധ്യമങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്ന സത്യവും അസത്യവും ചേര്‍ന്ന വാര്‍ത്തകളെ നല്‍കേണ്ടി വരികയും അതു വഴി നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ആവശ്യം നിറവേറ്റാനുള്ള മാധ്യമമായി മലയാളം വിക്കീപീഡിയ മാറുമെന്നും തോന്നുന്നു
On 4/29/11, Devadas VM vm.devadas@gmail.com wrote:
ഇത്തരം വാർത്തകളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്? ഈ പ്രവണകളെ വെച്ചുപുലർത്താനായി മാത്രം അംഗങ്ങളാകുന്നവരെ തടയാൻ എന്തൊക്കെയാണ് മാർഗങ്ങൾ ചുമതലപ്പെട്ടവർ ഇതിന് മറുപടി നൽകുമെന്ന് കരുതുന്നു...
*http://www.haindavakeralam.com/HKPage.aspx?PageID=13732&SKIN=K*
*Malayalam Wiki dominated by Minorities * 29/04/2011 02:39:27
HK, would like to appeal all Hindu netizens to create/edit pages in Wikipedia and its Malayalam version. As of now, Christians and Muslims are dominating there. Many depend on the Wiki, and its Malayalam version now gives the impression that there are no Hindus in Kerala , topic-wise and otherwise.
Click here to access Malayalam Wikipediahttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
2To become a Member and be eligible to post/edithttp://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B4%82&returnto=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%AE%E0%B5%87%E0%B4%B6
FAQs on Malayalam Wiki are available at http://commons.wikimedia.org/wiki/File:Malayalam_Wiki_FAQ_version_3.0_for_print.pdf
How to create Wiki page http://en.wikipedia.org/wiki/Wikipedia:Starting_an_article
How to edit pages in general http://wiki.contextgarden.net/How_to_edit_wiki_pages
Help on Malayalam Wikipedia
*Some of the pages to be watched for minority editing/insertions:
*Sree Ram Senahttp://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%B0%E0%B4%BE%E0%B4%82_%E0%B4%B8%E0%B5%87%E0%B4%A8
Ajmeer Darga Blast