അഭിനന്ദനങ്ങൾ! ആരെങ്കിലും നേരിട്ടു കാണുമ്പോൾ ഏൽപ്പിക്കൂ :-)
2011/5/20 Pradeep R pradeep717@gmail.com
അജയിനും ഷെഹ്നാദ് ജലാലിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
-പ്രദീപ്
2011/5/19 Hrishi hrishi.kb@gmail.com
അഭിനന്ദനങ്ങള്‍ ... :)
On 5/19/11, Rajesh K rajeshodayanchal@gmail.com wrote:
ദേശീയ പുരസ്കാരം ലഭിച്ച എ പെസ്റ്ററിങ്ങ് ജേർണി<
http://ml.wikipedia.org/wiki/%E0%B4%8E_%E0%B4%AA%E0%B5%86%E0%B4%B8%E0%B5%8D%...
എന്ന ഡോക്യുമെന്ററിയുടെ പിന്നണിയിൽ പ്രവർത്തിച്ച അജയ് കുയിലൂരിനും<
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E...
ഷെഹ്നാദിനും അഭിനന്ദനങ്ങൾ. വിക്കിപീഡിയരായ ഇവരെ പരാമർശിക്കുന്ന വിക്കിലേഖനംഇവിടെ<
http://ml.wikipedia.org/wiki/%E0%B4%8E_%E0%B4%AA%E0%B5%86%E0%B4%B8%E0%B5%8D%...
കൊടുത്തിരിക്കുന്നു. പെസ്റ്ററിങ്ങ് ജേർണി എന്ന ഡോക്യുമെന്ററിയുടെ ക്യാമറാമാൻ ആയിട്ടാണ് *ഷെഹ്നാദ് ജലാല്‍* പ്രവർത്തിച്ചതെങ്കിൽ മികച്ച എഡിറ്റിംങിലൂടെയാണ് *അജയ് കുയിലൂർ* തന്റെ കഴിവു തെളിയിച്ചിരിക്കുന്നത്. *"മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു"*<
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E...
എന്ന പദ്ധതിയുടെ പോസ്റ്റർ<
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E...
തയ്യാറാക്കിയത് അജയ് കുയിലൂരാണ്. മാത്രമല്ല, ഈ വരുന്ന കണ്ണൂർ മീറ്റപ്പിന്റെ ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയും ആണ് അജയ് കുയിലൂർ.
അജയ് കുയിലൂരിനേയും ഷെഹ്നാദ് ജലാലിനേയും ഈ അവസരത്തിൽ അത്മാർത്ഥമായി അഭിനന്ദിക്കുന്നു.
*Regards...* Rajesh K Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) Email:rajeshodayanchal@gmail.com
<#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
Website:http://chayilyam.com
- http://in.linkedin.com/in/rajeshodayanchal
- http://www.twitter.com/odayanchal/
- http://www.facebook.com/#%21/odayanchal
- http://www.orkut.co.in/Main#Profile?uid=2307759227150664180
- http://delicious.com/rajeshodayanchal/
- http://www.stumbleupon.com/stumbler/rajeshodayanchal/
- http://www.youtube.com/user/rajeshodayanchal
- http://picasaweb.google.com/rajeshodayanchal/
- http://www.flickr.com/photos/90118566@N00/
- http://www.myspace.com/328788045
- http://www.google.com/profiles/rajeshodayanchal
- http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE
- http://en.wordpress.com/odayanchal/#my-blogs
- http://www.moorkhan.blogspot.com/
- http://feeds.feedburner.com/Chayilyam
--
" One OS to rule them all, One OS to find them. One OS to call them all, And in salvation bind them. In the bright land of Linux, Where the hackers play." (J. Scott Thayer, with apologies to J.R.R.T.)
Regards, Hrishi _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- *Pradeep R.,* *Mumbai.*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l