എന്തായാലും സെബിന്റേയും തുടർന്ന വന്ന സ്റ്റാറ്റസ് അപ്ഡേറ്റുകളും കാര്യനിർവ്വാഹകർ എന്ന കോക്കസ്സിനെ ചെറുതായൊന്നുമല്ല നോവിച്ചിട്ടുള്ളത്... :D എന്തായാലും സെബിന് ഒരു കാര്യത്തിൽ സമാധാനിക്കാം.. സെബിൻ നോവിച്ചു/വേദനിപ്പിച്ചു/എനിക്കു നോവുന്നു എന്നൊക്കെ പറഞ്ഞ് ഒരുത്തനും ഓരോ താളുണ്ടാക്കില്ല...
ഇനി പഞ്ചായത്തിന്റെ കാര്യം.. പഞ്ചായത്തിൽ ഒരു കോപ്പും നടക്കാൻ പോകുന്നില്ല.. പഞ്ചായത്തിൽ എന്തുകൊണ്ട് ഒരുത്തനും ചർച്ചയ്ക്ക് വരുന്നില്ല എന്നതുകൂടി ഇത്തരുണത്തിൽ അഡ്മിൻ സാറന്മാർ ഒന്നു ആലോചിക്കുന്നത് നന്നായിരിക്കും