ശിവഹരി, അല്ല ഈ സിലബസ് 2009-2010 അധ്യായന വർഷം മുതൽ ഉള്ളതാണ്. നേരത്തെ തന്ന പി.ഡി.എഫ്. ലിങ്കിന്റെ ആദ്യ ഭാഗം കാണുക.
ഇവിടെ വിക്കിസംരഭങ്ങൾ സ്കൂളുകളിൽ പ്രചരിപ്പിക്കുന്നതോടൊപ്പം കോളേജുകളിൽ കൂടി അവ പ്രചരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കേരളത്തിലെ സ്കൂളുകളിലെ ഐ.ടി.പഠനം പോലെ സ്കൂളുകളിൽ ഗ്നു/ലിനക്സും,ഓപ്പണോഫീസും/ലിബ്രെഓഫീസും കോളേജുകളിലെത്തുമ്പോൾ അതൊക്കെ മറന്ന് വിൻഡോസും,മൈക്രോസോഫ്റ്റ് വേഡും എന്നതു പോലുള്ള ഒരവസ്ഥയിലെത്തും കാര്യങ്ങൾ .
അനൂപ്
2011/10/11 Sivahari Nandakumar sivaharivkm@gmail.com
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാളം വകുപ്പ് മേധാവി കാരശ്ശേരി മാഷാണ്. മാഷ് രണ്ട് മാസം മുന്‍പ് അവിടെ ഒരു ഇ മലയാളം ശില്പശാല നടത്തിയിരുന്നു. ശില്പശാലയില് മലയാളം വിക്കിപ്പീഡിയയെക്കുറിച്ച് ക്ലാസ്സെടുത്തത് ഞാനാണ്. രണ്ട് ദിവസം നീണ്ട് നിന്ന ശില്പശാലയായിരുന്നു. ഈ സിലബസ് ഒരു പക്ഷേ അതിന്റെ ഫലമാകാം.
2011, ഒക്ടോബര്‍ 11 1:19 രാവിലെ ന്, sugeesh | സുഗീഷ് * < sajsugeesh@gmail.com> എഴുതി:
*മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാൻ മറ്റെന്തെങ്കിലും
കാരണങ്ങളുണ്ടാകുമോ? *
താത്പര്യമില്ല.. അതു തന്നെയാകും കാരണം... അല്ലെങ്കിൽ എല്ലാം അറിയുന്നവരാണ് ഞങ്ങൾ എന്നൊരു ഭാവവും ആയിരിക്കാം...
2011/10/11 Chinchu C chinchu.c@gmail.com
സര്‍വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ ആണ് ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്ന ഒരു സ്ഥലം. സിലബസില്‍ പറയുന്ന വിഷയങ്ങളെ പറ്റി അധ്യാപകര്‍ക്ക് പരിശീലനം നല്കാന് പ്രവര്‍ത്തകര്‍ തയ്യാറുണ്ടെങ്കില്‍ അവര്‍ സഹകരിച്ചേക്കും.
2011/10/10 Fuad Jaleel fuadjaleel@gmail.com
നാം ഇടപെടണം എന്നാണോ അനൂപ് ഉദ്ദേശിച്ചത് ? സര്‍വ്വകലാശാല തലത്തില്‍ ആലോചിക്കണം എന്നാണോ .
2011/10/10 Fuad Jaleel fuadjaleel@gmail.com
2011/10/10 Dinesh Vellakkat dvellakat@gmail.com
നല്ല ആശയം . പക്ഷെ എത്ര കണ്ട അത് നടപ്പാകും കണ്ടറിയാം
2011/10/10 Anoop anoop.ind@gmail.com
> കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.എ. മലയാളം സിലബസ്സിന്റെ ആറാം > സെമസ്റ്ററില്‍ സൈബര്‍ മലയാളം എന്നൊരു ഇലക്റ്റീവ് കോഴ്സ് പഠിക്കാനുണ്ട്. അതില്‍ > വിക്കിപീഡിയയെക്കുറിച്ചും, വിക്കിഗ്രന്ഥശാല തുടങ്ങിയ ഇതരസംരഭങ്ങളെക്കുറിച്ചും > പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ സോഫ്റ്റ്വെയറുകളെക്കുറിച്ചും, വിക്കി > എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക പരിശീലനം നല്‍കണം എന്നും സിലബസില്‍ > കാണുന്നുണ്ട്. സിലബസ് കാണുവാന്‍ : > http://www.universityofcalicut.info/syl/Malayalam_Sylla_16.pdf പേജ് > 68 കാണുക. എം.ജി., കണ്ണൂര്‍ എന്നീ സര്‍വ്വകലാശാകളുടെ സിലബസ്സിലും ഇതൊക്കെ > പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ് പറയുന്നു. > > ഇതൊക്കെ ഏതെങ്കിലും കോളേജുകളില്‍ നേരെ പഠിപ്പിക്കുന്നുണ്ടാകുമോ? > ഇത്രയൊക്കെ വിശദമായി കൊടുത്തിട്ടും മിക്ക കോളേജ് അദ്ധ്യാപകര്‍ക്കും, > വിദ്യാര്‍ത്ഥികള്‍ക്കും മലയാളം വിക്കിപീഡിയയെക്കുറിച്ചും മറ്റു > സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാകുമോ? > > അനൂപ് > > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > > >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Yours cordially Dr.Fuad Jaleel
-- Yours cordially Dr.Fuad Jaleel
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards,
Chinchu.C, Cochin University of Science and Technology, Kochi- 682 022 09947215713
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|8547721916*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l