അഭിനന്ദനങ്ങൾ...!!
On Mon, Mar 5, 2012 at 9:58 PM, Anoop anoop.ind@gmail.com wrote:
മലയാളം വിക്കിപീഡിയ ഉപയോക്താവും, അഡ്മിനിസ്ട്രേറ്ററുമായ ശ്രീജിത്ത്http://commons.wikimedia.org/wiki/User:Sreejithk2000വിക്കിമീഡിയ കോമൺസിൽ കൂടി അഡ്മിനിസ്ട്രേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വിവരംhttp://commons.wikimedia.org/wiki/Commons:Administrators/Requests/Sreejithk2000ഏവരെയും സസന്തോഷം അറിയിക്കുന്നു.
ശ്രീജിത്തിനു ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
മലയാളം വിക്കി സമൂഹത്തിനു മറ്റൊരു പൊൻതൂവൽ കൂടി.
അനൂപ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l