സന്ദീപ്, ഇതു കണ്ടിരുന്നു. എനിക്ക് ശിവഹരി തന്ന ഓപൺ ഡോക്യുമെന്റിന്റെ കണ്ണി തന്നെയായിരുന്നു വേണ്ടിയിരുന്നതു്. നന്ദി.
കോമൺസിൽ ഓപൺ ഡോക്യുമെന്റുകൾ ചില സുരക്ഷിത പ്രശ്നങ്ങളാൽ പിന്തുണയ്ക്കില്ലെങ്കിലും റെസ്ട്രിക്റ്റഡ് അപ്ലോഡ് മുഖാന്തരം ചില സോഴ്സ് ഫയലുകൾ സിപ്പായി സൂക്ഷിച്ചിരിക്കുന്നതു് കണ്ടിട്ടുണ്ടു്. ഇതും അപ്രകാരം ചേർക്കാമോ? അല്ലെങ്കിൽ ഡോക്യുമെന്റിനെ ടെക്/സ്ലാ തരത്തിലേക്കു് മാറ്റിയാലോ? On 4 Jun 2013 08:04, "Sandeep N Das" sandeepndas@gmail.com wrote: