സന്തോഷ്, ഈ വിവരങ്ങള്‍ വിക്കിപീഡിയയിലെ സഹായം താളില്‍ ഇടാമോ? - സിമി
16 August 2008 1:51 PM ന്, Santhosh Thottingal santhosh00@gmail.com എഴുതി:
സ്കിം (scim) എന്ന ഇന്‍പുട്ട് മെത്തേഡ് പ്ലാറ്റ് ഫോം ആണു് ഗ്നു/ലിനക്സില്‍ സാധാരണ ഉപയോഗിച്ചു വരുന്നതു്. ഡിഫോള്‍ട്ടായി തന്നെ ഗ്നു/ലിനക്സിന്റെ കുടെ വരുന്ന ഇതു് മലയാളം ടൈപ്പ് ചെയ്യുന്നതിനു് ഉപയോഗിച്ചു വരുന്നു.. കീമാന്‍ ഞാന്‍ രണ്ടു കൊല്ലം മുമ്പു് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ എല്ലാവരും സ്കിം ആണു് ഉപയോഗിക്കുന്നതു് ..
മൊഴി എങ്ങനെ ഉപയോഗിക്കാം? http://chithrangal.blogspot.com/2008/01/m17n-itrans.html മൊഴിയേക്കാള്‍ കൂടുതല്‍ ഫീച്ചറുകളുള്ള സ്വനലേഖ എങ്ങനെ ഉപയോഗിക്കാം? http://fci.wikia.com/wiki/SMC/Swanalekha മൊഴിയും സ്വനലേഖയും അടുത്തിറങ്ങാന്‍ പോകുന്ന ഉബുണ്ടു 8.10 മുതല്‍ (അല്ലെങ്കില്‍ ഇനിയിറങ്ങാന്‍ പോകുന്ന മറ്റു വിതരണങ്ങളില്‍) പാക്കേജ് ചെയ്തു് വരുന്നതാണു്...
-സന്തോഷ് തോട്ടിങ്ങല്‍
On 8/16/08, സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com wrote:
നമസ്കാരം,
തവളസോഫ്റ്റ്റ്റ് കീമാമന് (
http://sourceforge.net/project/showfiles.php?group_id=5819&package_id=15... )
ലിനക്സില്‍ വര്ക്കുന്നതിനെ പറ്റിയുള്ള ലിങ്കോ സഹായമോ നല്കിയാല് നന്നായിരുന്നു
നന്ദി
-- സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure Unicode Malayalam font.
To download Unicode Malayalam font please visit: http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also: http://ml.wikipedia.org
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l