വേണ്ടതുതന്നെ. പൈപ്പുഞ്ചോട്ടിൽ ഒരു ചർച്ച തുടങ്ങൂ.
2011/11/1 Praveen Prakash me.praveen@gmail.com
കോമൺസിലും വേണ്ടേ?
2011/10/29 sugeesh | സുഗീഷ് * sajsugeesh@gmail.com
വളരെ നല്ല കാര്യമാണ് സുനിലേ..
2011/10/28 സുനിൽ (Sunil) vssun9@gmail.com
മലയാളം വിക്കികളിൽ മലയാളത്തിലെഴുതാനുപയോഗിക്കുന്നhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AA%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82, നമ്മുടെ ജുനൈദ്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Junaidpvവികസിപ്പിച്ച, നാരായം http://www.mediawiki.org/wiki/Extension:Narayam ചേർപ്പ്, മെറ്റാവിക്കിയിലുംhttp://meta.wikimedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BEസജ്ജീകരിച്ചിട്ടുണ്ട്. ക്രമീകരണങ്ങളിൽ മലയാളം തിരഞ്ഞെടുക്കുകയാണെങ്കിൽ മെറ്റാവിക്കിയിലും മലയാളത്തിൽ വെള്ളം പോലെ എഴുതാം.
മെറ്റയിൽ പരിഭാഷ നടത്തുന്നവർക്ക് ഇത് വളരെ സൗകര്യമായിരിക്കും.
സുനിൽ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|8547721916*