ഒരു കൈ പൊക്കി. .. ഞാനുണ്ടേ...
2011/5/30 Anoop anoop.ind@gmail.com
ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങൾക്കായി, താമസസൗകര്യം ആവശ്യമുള്ളവർ ആ വിവരം *2011 ജൂൺ 7*-നു മുൻപ് എന്നെ അറിയിക്കുവാൻ താല്പര്യം.
2011/5/30 Shiju Alex shijualexonline@gmail.com
മലയാളം വിക്കിസംരംഭങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരുടെ കൂടിച്ചേരൽ 2011 ജൂൺ 11 നു് കണ്ണൂരിൽ വെച്ച്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%82/4നടക്കുകയാണല്ലൊ.
ഇതിൽ പങ്കെടുക്കാൻ തിരുവനന്തപുരം, കൊല്ലം അടക്കമുള്ള വിദൂരജില്ലകളിൽ നിന്നു സജീവ മലയാളം വിക്കി പ്രവർത്തകർ വരുന്നുണ്ട്. ഇങ്ങനെ വിദൂരജില്ലകളിൽ നിന്നും വരുന്നവരിൽ സംഗമത്തിന്റെ തലെ ദിവസമോ, സംഗമദിവസമോ കണ്ണൂരിൽ *താമസസൗകര്യം ആവശ്യമെങ്കിൽ*, കണ്ണൂർ വിക്കിപ്രവർത്തക സംഗമത്തിന്റെ സംഘാടകരിൽ ഒരാളായ അനൂപിനു ഒരു മെയിൽ അയക്കുക. അനൂപിന്റെ ഇമെയിൽ വിലാസം anoopind AT gmail.com
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l