I will prefer April 17th Saturday.
2010/2/3 Shiju Alex shijualexonline@gmail.com
ഏപ്രിൽ 3/4 തീയതികളിൽ ഒന്നാകാം. ഏപ്രിൽ 4 ഈസ്റ്ററാണു്. അതു് പ്രമാണിച്ചു് പലരും നാട്ടിലുണ്ടാകും താനും. അതിനാൽ ആ ശനി (3) തന്നെയായാലോ.
വേറൊരു തീയതി നിർദ്ദേശിക്കാനുള്ളതു് ഏപ്രിൽ 10 ശനിയാനു്. ഈ രണ്ടു് തീയതിയും പഞ്ചായത്തിൽ ചർച്ചയ്ക്കിട്ടു് സമവായമായതിനു് ശേഷം വിക്കിമീറ്റപ്പിന്റെ താൾ തുടങ്ങാം. അതിനു് ശേഷം സ്ഥലം തീരുമാനിക്കണം.
ഷിജു
On Tue, Feb 2, 2010 at 10:34 PM, Abhi abhishekjacob123@gmail.com wrote:
Can we plan to meet on some day of the first week of April?
-- വിക്കനഭി wikkanabhi.wordpress.com flickr.com/photos/abhishek_jacob ml.wikipedia.org/wiki/user:Abhishek_Jacob
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l