തെറ്റുകള്‍ എവിടെയാണ് കുറിച്ചിടേണ്ടത് ?
Mirshad K | Operating Officer | www.CastaliaLabs.com | Phone : +91 97444 55773
2012/4/25 Anilkumar KV anilankv@gmail.com
ഇപ്പോഴത്ത രൂപം വിക്കിപീഡിയ കൈപുസ്തകംhttp://upload.wikimedia.org/wikipedia/commons/a/a3/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82.pdfഎന്ന കണ്ണിയില്‍ ലഭ്യമാണു്. വിക്കിതാളിലെ തിരുത്തലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഫക്ഷെ ഇതിലെയെല്ലാം വിക്കിതാളില്‍ ചേര്‍ക്കാന്‍ പറ്റിയില്ല. അതു് പിന്നീടു് ചെയ്യാം. ഇതു് അച്ചടിക്കാന്‍ അയക്കുന്നു. തെറ്റുകുറ്റങ്ങള്‍ ഏറെയുള്ളതിനാല്‍ കൊല്ലം പരിപാടിക്കു് വേണ്ടുന്നതു് മാത്രം ഇപ്പോള്‍ അച്ചടിച്ചാല്‍ മതി.
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l