ഈ ഉദ്യമത്തിനു നന്ദി. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി മധുമാസറ്ററെ കോണ്ടാക്ട് ചെയ്യാന്‍ എന്തെങ്കിലും മാര്‍ഗം .? ഇമെയില്‍ ഐഡി ?
On 7/28/11, shaji arikkad shajiarikkad@gmail.com wrote:
തീർച്ചയായും ഇത് നല്ലൊരു മാതൃകയാണ്. ഈ സന്ദേശം പരമാവധി സ്ക്കൂളുകളിൽ എത്തിക്കാൻ ശ്രമിക്കുകയല്ലേ? നിർമ്മല സ്ക്കൂളിന് എല്ലാ വിധ ഭാവുകങ്ങളും!
On 7/28/11, Naveen Francis naveenpf@gmail.com wrote:
As a token of appreciation can we sent few buttons or stickers to the students ?
http://www.cafepress.co.uk/wikipedia.94078050 http://www.cafepress.co.uk/wikipedia.94078051
Naveen Francis Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer 2011/7/28 jagadeesh puthukkudi p.jagadeesh11@gmail.com
*എല്ലാവിധ ആശംസകൾ !!!! വി ക്കിഗ്രന്ഥശാല വളരട്ടെ .*
2011/7/28 Naveen Francis naveenpf@gmail.com
Wow ... please write a blog in English :)
Naveen Francis Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer 2011/7/28 sugeesh | സുഗീഷ് * sajsugeesh@gmail.com
എല്ലാവർക്കും ആശംസകൾ :)
2011/7/27 Anoop anoop.ind@gmail.com
വളരെ നല്ല വാർത്ത. കേരളത്തിലെ എല്ലാ സ്കൂളുകൾക്കും മാതൃകയാകാവുന്ന പ്രവർത്തനങ്ങളാണ് ചവറ വിദ്യാഭ്യാസജില്ലയിലെ സ്കൂളുകളും ഇപ്പോൾ കബനിഗിരി നിർമ്മല ഹൈസ്കൂളും നടത്തുന്നത്. ഈ കുട്ടികൾ തീർച്ചയായും അഭിനനന്ദനം അർഹിക്കുന്നു. ഈ പ്രവർത്തനം കേരളത്തിലെ എല്ലാ സ്കൂളുകളിലേക്കും വ്യാപിക്കട്ടെ. അതു വഴി ഡിജിറ്റൽ മലയാളത്തിന്റെ ഏറ്റവും വലിയ ശേഖരമായി വിക്കി ഗ്രന്ഥശാല വളരട്ടെ.
2011/7/27 manoj k manojkmohanme03107@gmail.com
> രാമചന്ദ്രവിലാസത്തിനുശേഷം ഒരു സന്തോഷകരമായ ഒരു വാര്‍ത്തകൂടി. > ,മലയാളത്തിലെ > ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലത > വിക്കിഗ്രന്ഥശാലയിലെത്തുകയാണ്. > വയനാട്ടിലെ കബനിഗിരി നിര്‍മ്മല > ഹൈസ്ക്കൂളിലെhttp://schoolwiki.in/index.php/NIRMALA_H.S.KABANIGIRI25 > ഓളം കുട്ടികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിക്കി > സംരംഭങ്ങള്‍ > കുട്ടികള്‍ ഏറ്റെടുത്ത് തുടങ്ങി എന്നത് ആശാവഹമായ കാര്യം തന്നെ. ഇതിനു > പിന്നില്‍ > പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കും ഏകോപിപ്പിക്കുന്ന മധുമാസ്റ്റര്‍കും > അഭിനന്ദനങ്ങള്‍.. മറ്റുസ്കൂളുകള്‍ക്ക് ഇത് ഒരു മാതൃക തന്നെയാണ്. > > -- > You received this message because you are subscribed to the Google > Groups "വിക്കിഗ്രന്ഥശാലാസംഘം" group. > To post to this group, send email to > mlwikilibrarians@googlegroups.com > . > To unsubscribe from this group, send email to > mlwikilibrarians+unsubscribe@googlegroups.com. > For more options, visit this group at > http://groups.google.com/group/mlwikilibrarians?hl=ml. >
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sugeesh surat, gujarat 09558711710
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Best Regards, jagadeesh puthukkudi Software Engineer Pioneer Sys