എറ്റിമോളജി പ്രൊസസ്സിനെപ്പറ്റിയല്ല ദേവദാസെ ഇവിടെ പറയുന്നത്. ഒരു പേര് അത് അനനനാട്ടുകര് ഉച്ചരിക്കുന്ന രീതിയാണ് ശരി. മലയാളികള്‍ എത്ര വക്രീകരിച്ചാലും. പാരീസ് എന്നത് പറീഇ എന്നാണ് ഉച്ചാരണം. ഫ്രന്ചുകാര് ഒഴിച്ച് എല്ലാരും പാരിസ്, പാരീസ് ഒക്കെയാണ്. മലയാളികള്‍ക്ക് എറ്റിമോളജി ഇംഗ്ലീഷില്‍ നിന്നല്ലെ വന്നത്. എന്തുകൊണ്ട് നേരിട്ട് ഫ്രന്‍ചില്‍ നിനനനായിക്കൂട. ഇതുവരെ ശീലിച്ചത് പെട്ടന്ന് മാറ്റാന്‍ ബുദ്ധിമുട്ടുണ്ടാവും. പക്ഷെ തെറ്റാണെങ്കില്‍ തിരുത്തുന്നത് തന്നെ നല്ലത്. ഒരൊറ്റ മനുഷ്യനായിരുനനനു , ഇന്റ്യക്ക് സഹനസമരത്തിലൂടെ സ്വാതനന്തര്യം കിട്ടുമെന്ന് വിശ്വസിച്ചത്. ഒരൊറ്റ ലേഖനം ചിലപ്പോള്‍ മതിയാവും.