കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്ക് ഒരു മാസത്തിനുള്ളില്‍ നിറയും സുനിലേ, പ്രത്യേകിച്ച് RAW ഫോര്‍മാറ്റില്‍ എടുത്താല്‍. അതെല്ലാം ഡി.വി.ഡി. യിലാക്കി സ്റ്റോര്‍ ചെയ്യുമ്പോഴാണ് പ്രശ്നം വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ പടങ്ങള്‍ തന്നെ ഒരു കെട്ടുണ്ട്.
വും. എപ്പോഴാണാ പടം എടുത്തതെന്ന് ഓര്‍മ്മ പോലുമുണ്ടാവില്ല. അതാണ്
കിട്ടുമ്പോഴൊക്കെ പടം കയറ്റിവിടുന്നത്. കുറേ കാലമായി കോമ്മണ്സിലേക്കാണ് കയറ്റിയിരുന്നത്. എന്നാല്‍ മലയാളത്തില്‍ തിരഞ്ഞെടുക്കാനുള്ള പടങ്ങള്‍ കുറവ് എന്ന അവസ്ഥ വന്നപ്പോള്‍ ഇങ്ങോട്ട് കയറ്റാനും തുടങ്ങി. അപ്പോള്‍ അനാഥപ്രേതങ്ങള്ടെ വിഷയം ഉയര്‍ന്നു വരുന്നു. എന്താ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l