ഇന്നലെ പരീക്ഷിച്ചു നോക്കിയിരുന്നു. കുറച്ചു കൂടി നല്ലതാണെന്നു കരുതുന്നു.
സസ്നേഹം, ~ അഖിലൻ
2013, ഫെബ്രുവരി 16 9:37 PM ന്, Jacob Jose jacob.jose@gmail.com എഴുതി:
+1
On Saturday, February 16, 2013, സുനിൽ (Sunil) wrote:
ഇംഗ്ലീഷ് വിക്കിയിൽ ഇന്റർവിക്കിക്കൊപ്പം വിക്കിഡേറ്റ കണ്ണിയും വന്നിട്ടുണ്ട്. ഇന്റർവിക്കി ഇനി, വിക്കിഡേറ്റയിൽ മാത്രം ചേർത്താൽ മറ്റെല്ലാ വിക്കിയിലും വരുമെന്നു തോന്നുന്നു. (ബോട്ടുകൾവഴി). നമുക്കും ഈ കണ്ണി വരുത്താൻ നോക്കിയാലോ?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l