38 page മുതല്‍ എന്താണ് സംഭവിച്ചത് ?
2013/1/19 kannan shanmugam fotographerkannan@gmail.com
ശരിയായി....................ദാ സായി തുടങ്ങി.
2013/1/19 Prince Mathew mr.princemathew@gmail.com
"This is ironic since the hymns composed by Paul are still sung in churches in Kerala today."
Really? Which are they?
On 1/19/13, സുനിൽ (Sunil) vssun9@gmail.com wrote:
{{കൈ}}
2013/1/19 manoj k manojkmohanme03107@gmail.com
മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്ന എം.പി. പോളിന്റെ കൃതികൾ <
http://ml.wikisource.org/wiki/%E0%B4%B0%E0%B4%9A%E0%B4%AF%E0%B4%BF%E0%B4%A4%...
വിക്കിഗ്രന്ഥശാലയിലേക്ക് എത്തുകയാണ്. ആദ്യഘട്ടമായി അദ്ദേഹത്തിന്റെ സൗന്ദര്യനിരീക്ഷണം<
http://ml.wikisource.org/wiki/%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%...
എന്ന കൃതി ചേർക്കുന്നു.
48 പേജോളമുള്ള ഈ കൃതി ടൈപ്പ് ചെയ്യാനും സംശോധനം നടത്താനും ഏവരുടേയും സഹായം അഭ്യർഥിക്കുകയാണ്.
സൂചികാ താളിയ്ക്കുള്ള കണ്ണി സൂചിക:സൗന്ദര്യനിരീക്ഷണം.djvu<
http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:...
സഹായത്തിന് : [1<
http://ml.wikisource.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:...
],
[2 http://entewiki.blogspot.in/2011/10/blog-post.html]
പുസ്തകം സ്കാൻ ചെയ്തതിനും താഴെയുള്ള പോസ്റ്റർ തയ്യാറാക്കിയതിനും കടപ്പാട്
:
കണ്ണൻ ഷണ്മുഖം<
http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%...
[image: ഇൻലൈൻ ഇമേജ് 1] *"എം.പി. പോള്‍ ശ്രേഷ്ടനായ മനുഷ്യനായിരുന്നു. അദ്ദേഹത്തെ കൊലപാതകികളേയും കള്ളന്മാരെയും മുന്തി അറുപ്പന്മാരെയും തീവെട്ടിക്കൊള്ളക്കാരായ
നീചന്മാരെയും
കുഴിച്ചിടുന്ന തെമ്മാടിക്കുഴിയിലാണ് കത്തോലിക്ക സഭ കബറടക്കിയതെന്ന്
കേട്ടു.
നിസ്സാര കാര്യം. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ എല്ലാം സൃഷ്ടിച്ച കരുണാമയനായ ദൈവത്തിന്റെ ഈ ഭൂമിയില്‍ മനുഷ്യനെ എവിടെ കുഴിച്ചിട്ടാലും സംഗതി ഒന്നു
തന്നെ.
ദൈവം മനുഷ്യാത്മാവിന്റെ വില കല്‍പ്പിക്കുന്നത് കുഴിച്ചിട്ട സ്ഥലത്തിന്റെ യോഗ്യത നോക്കിയില്ലല്ലോ."* *ബഷീര്‍, സമ്പൂര്‍ണ്ണ കൃതികള്‍* - പുറം 2082-83
Manoj.K/മനോജ്.കെ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Kannan shanmugam _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l