ഇപ്രാവശ്യം വിക്കി ഗ്രന്ഥശാല സി.ഡി മാനിയയിൽ ഒരു താരമാകുമെന്ന് പ്രതീക്ഷിക്കാം.
പിന്നെ.. ഷിജു ഫൗണ്ടേഷൻ തൊഴിലാളി ആയിക്കഴിഞ്ഞു... അപ്പോ പിന്നെ ചോദിക്കാനുണ്ടോ?
എന്തായാലും ഷിജുവിനും, അനൂപനും, ടിനുവിനും ആശംസകൾ..
2011/7/31 Rajesh K rajeshodayanchal@gmail.com
2011 ആഗസ്ത് 4 മുതല്‍ 7 വരെ ഇസ്രായേലിലെhttp://ml.wikipedia.org/wiki/Israel ഹൈഫയില്‍ http://ml.wikipedia.org/wiki/Haifa വെച്ച് നടക്കുന്ന വിക്കിമാനിയ 2011 http://wikimania2011.wikimedia.org/wiki/Main_Page നെ പറ്റി എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. മലയാളം വിക്കിപീഡിയയുടെ ശക്തമായ സ്വാധീനം അറിയിച്ചുകൊണ്ട് ഷിജു അലക്സുംhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shijualex, അനൂപ് നാരായണനുംhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopanഈ മീറ്റപ്പില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ മലയാളിയായ ടിനു ചെറിയാന് http://en.wikipedia.org/wiki/User:Tinucherian ഇംഗ്ലീഷ് വിക്കിപീഡിയയെ പ്രതിനിധീകരിച്ചും ഈ മീറ്റപ്പില്‍ പങ്കെടുന്നുന്നു. വിക്കിമാനിയയില്‍ പങ്കെടുക്കുന്ന ഷിജുവിനും അനൂപിനും ടിനുവിനും മലയാളം വിക്കിപ്രവര്‍ത്തകരുടെ ഹാര്‍ദവമായ അഭിനന്ദനങ്ങള്‍ , ആശംസകള്‍...
*Regards...* Rajesh K Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) Email:rajeshodayanchal@gmail.comhttp://?ui=2&view=bsp&ver=ohhl4rw8mbn4#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_ Website:http://chayilyam.com
- http://in.linkedin.com/in/rajeshodayanchal
- http://www.twitter.com/odayanchal/
- http://www.facebook.com/#%21/odayanchal
- http://www.orkut.co.in/Main#Profile?uid=2307759227150664180
- http://delicious.com/rajeshodayanchal/
- http://www.stumbleupon.com/stumbler/rajeshodayanchal/
- http://www.youtube.com/user/rajeshodayanchal
- http://picasaweb.google.com/rajeshodayanchal/
- http://www.flickr.com/photos/90118566@N00/
- http://www.myspace.com/328788045
- http://www.google.com/profiles/rajeshodayanchal
- http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE
- http://en.wordpress.com/odayanchal/#my-blogs
- http://www.moorkhan.blogspot.com/
- http://feeds.feedburner.com/Chayilyam
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l