mlwikipedia http://twitter.com/#%21/mlwikipedia എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആരാണു് കൈകാര്യം ചെയ്യുന്നത് എന്ന് പറയാമോ? അത് ഇങ്ങനെ വെറുതെ ഇടരുത്. 2010 സെപ്റ്റംബര്‍ 7 ല്‍ ആണു് അവസാന ട്വീറ്റ്
വിക്കിയുമായി ബന്ധപ്പെട്ട (കുറഞ്ഞ പക്ഷം മലയാളം വിക്കിയുമായി ബന്ധപ്പെട്ടവയെങ്കിലും ) ഫോട്ടോ പരിപാടി, ഐതിഹ്യമാല, ഈ ന്യൂസൊക്കെ അതില്‍ ഇടണം. സ്റ്റാറ്റസ് അപ് ഡേറ്റ് ചെയ്തോണ്ടേ ഇരിക്കണം. പക്ഷെ ഇതൊക്കെച്ചെയ്യണമെങ്കിൽ ഇതാരാ കൈകാര്യം ചെയ്യണം എന്ന് അറിയണമല്ലോ. ആരു ചെയ്യുന്നതായാലും എനിക്കൊരു മെയിലയക്കാമോ?
ഷിജു
---------- Forwarded message ---------- From: Shiju Alex shijualexonline@gmail.com Date: 2011/4/14 Subject: mlwikipedia എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ To: വിക്കി കാര്യനിര്‍വാഹകസംഘം mlwikiadmin@googlegroups.com