2012/8/31 kannan shanmugam fotographerkannan@gmail.com
സുഹൃത്തുക്കളെ,
കൊല്ലത്തു വച്ച് നടന്ന വിക്കിസംഗമോത്സവം - 2012/റിപ്പോർട്ടും കണക്കും ഈ താളില്‍ ചേര്‍ത്തിട്ടുണ്ട്. റിപ്പോര്‍ട്ട് ഇനിയും പൂര്‍ണ്ണമാകേണ്ടതുണ്ട് എന്നു തോന്നുന്നു. ഇനി അത് സംഗമത്തിലെ പങ്കാളികള്‍ക്കായി വിടുന്നു. ഫൗണ്ടേഷന് റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് പതിപ്പ് തയ്യാറാക്കുന്നതിനും നിങ്ങളുടെ സഹായം വേണം. സംഗമോത്സവം വിജയമാക്കാന്‍ യത്നിച്ച നിങ്ങളോരോരുത്തരെയും നന്ദിയോടെ ഓര്‍ത്ത് നിങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു.
ഇതു സംബന്ധിച്ച എല്ലാ ചര്‍ച്ചയും വിക്കിത്താളില്‍ മാത്രം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.
വിക്കി സംഗമോത്സവ സംഘാടക സമിതിക്കു
വേണ്ടി
ജയദേവന് കണ്ണന് ഷണ്മുഖം അഡ്വ.ടി.കെ. സുജിത്ത് ചെയര്മാന് ജനറല്‍ കണ്‍വീനര്‍ ട്രഷറര്‍