http://ml.wiktionary.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%...
ഇനിയൊരു നിഘണ്ടു സ്പെസിഫിക് സന്ദേശം.
2012/3/28 സുനിൽ (Sunil) vssun9@gmail.com
http://translatewiki.net/wiki/MediaWiki:Remembermypassword/ml
ഈ സന്ദേശമാണ്. തിരുത്തി. ഒരേ കാര്യത്തിന് രണ്ട് സന്ദേശമെന്തിനെന്ന് മനസിലായില്ല. :(
2012/3/26 സുനിൽ (Sunil) vssun9@gmail.com
http://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E...
ഈ മെസേജ് തന്നെയല്ലേ ഇക്കാര്യത്തിന് ഉപയോഗിക്കുന്നത്. മെസേജിൽ *ബ്രൗസറിൽ*എന്നാണ് വരുന്നത് *കമ്പ്യൂട്ടറിൽ* എന്നും. വേറെ ഏതെങ്കിലും മെസേജുണ്ടോ? +praveenp {{help}}
2012/3/26 Vaishak Kallore vaikoovery@gmail.com
അല്ല പ്രവേശനം തന്നെ(സെഷൻ) On Mar 26, 2012 2:27 PM, "Vaishak Kallore" vaikoovery@gmail.com wrote:
alla pravEShanam thanne(seshan) On Mar 26, 2012 2:24 PM, "Rajesh K" rajeshodayanchal@gmail.com wrote:
:) പ്രവേശാനമാണോ ഓർത്തുവെയ്ക്കുന്നത് പ്രവേശനവിവരങ്ങളല്ലേ?
രാജേഷ്..
2012/3/26 Vaishak Kallore vaikoovery@gmail.com
അതെ. അതാണുനല്ലതെന്ന് തോന്നുന്നു. ആദ്യം വായിച്ചതും അതുപോലെത്തന്നെയാൺ. :) On Mar 26, 2012 2:06 PM, "സുനിൽ (Sunil)" vssun9@gmail.com wrote:
> എന്റെ *പ്രവേശിക്കൽ* ഈ കമ്പ്യൂട്ടറിൽ (180 ദിവസം) ഓർത്തുവെക്കുക >> > > > *പ്രവേശനം* ആക്കിയാലോ? > > 2012/3/26 സുനിൽ (Sunil) vssun9@gmail.com > >> {{ശരിയാക്കി}} >> http://translatewiki.net/w/i.php?title=MediaWiki%3AActiveusers-count%2Fml&am... >> >> >> 2012/3/26 Sidharthan P sidharthan.p@gmail.com >> >>> {{കൈ}} >>> >>> 2012/3/24 സുനിൽ (Sunil) vssun9@gmail.com >>> >>>> ഉപയോക്താക്കുളുടെ പട്ടികയിലും മറ്റും വരുന്ന സന്ദേശങ്ങൾ നോക്കുക. >>>> >>>> - user1 (സംവാദം | സംഭാവനകൾ) (കാര്യനിർവാഹകൻ) [കഴിഞ്ഞ 30 >>>> ദിവസങ്ങളിൽ 7 തിരുത്തലുകൾ] >>>> - user2 (സംവാദം | സംഭാവനകൾ) [കഴിഞ്ഞ 30 ദിവസങ്ങളിൽ 1,368 * >>>> തിരുത്തലുകൾ*] >>>> - user3 (സംവാദം | സംഭാവനകൾ) [കഴിഞ്ഞ 30 ദിവസങ്ങളിൽ ഒരു * >>>> തിരുത്തൽ]* >>>> >>>> ഇവിടെ തിരുത്തലുകൾ, തിരുത്തൽ എന്നിവക്കുപകരം യഥാക്രമം, തിരുത്തുകൾ, >>>> തിരുത്ത് എന്നിങ്ങനെയാക്കിയാലോ? >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>> email: Wikiml-l@lists.wikimedia.org >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikimedia Projects >>> email: Wikiml-l@lists.wikimedia.org >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > > _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l