സെബിൻ, ഞാൻ മനസിലാക്കിയിടത്തോളം റോഷൻ സെബിനെപ്പോലെ മറ്റൊരു യൂസർ മാത്രമാണ്. പുള്ളിയുടെ എഡിറ്റ് ആർക്കു വേണമെങ്കിലും റിവേർട്ട് ചെയ്യാം. ഞാൻ malayal.am-ലേയ്ക്കുള്ള റെഫറൻസ് പുന:സ്ഥാപിച്ചിട്ടുണ്ട്. (ഞാനും അഡ്മിൻ അല്ല).
2013/11/10 sugeesh | സുഗീഷ് * sajsugeesh@gmail.com
അഞ്ചാറ് മെയിലുകളിൽ ചർച്ച നടത്താതെ ഏതെങ്കിലും ഒരു മെയിലിൽ ചർച്ചിക്കൂ സുഹൃത്തുക്കളേ.... :) --
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l