കീമാനില്‍ വഴിയുണ്ടോ എന്നറിയില്ല. വരമൊഴിയില്‍ 2000-)m എന്നെഴുതാം. പക്ഷേ വ്യഞ്ജനമില്ലാത്ത സ്വരചിഹ്നങ്ങള്ക്കു മുന്നില്‍ വട്ടം വരുന്ന പ്രശ്നം ഇപ്പോഴും ഉണ്ടു്. അതുകൊണ്ടു് ഇങ്ങനെയിരിക്കും: 2000-ാം ആണ്ടിൽ.
2008/9/4 Ramesh N G rameshng@gmail.com
ഞാന്‍ ഈ തവള അമ്മാവന്റെ കീമാനാണ് ഉപയോഗിക്കൂന്നത്..
- 2000 ആം ആണ്ടില്‍ എന്ന് ദീര്‍ഘ ചിഹ്നം ഉപയോഗിച്ച് എങ്ങനെയ എഴുതുക?
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l