അഭിനന്ദനങ്ങള്‍ ... :)
On 5/19/11, Rajesh K rajeshodayanchal@gmail.com wrote:
ദേശീയ പുരസ്കാരം ലഭിച്ച എ പെസ്റ്ററിങ്ങ് ജേർണിhttp://ml.wikipedia.org/wiki/%E0%B4%8E_%E0%B4%AA%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D_%E0%B4%9C%E0%B5%87%E0%B5%BC%E0%B4%A3%E0%B4%BFഎന്ന ഡോക്യുമെന്ററിയുടെ പിന്നണിയിൽ പ്രവർത്തിച്ച അജയ് കുയിലൂരിനുംhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ajaykuyiloorഷെഹ്നാദിനും അഭിനന്ദനങ്ങൾ. വിക്കിപീഡിയരായ ഇവരെ പരാമർശിക്കുന്ന വിക്കിലേഖനംഇവിടെhttp://ml.wikipedia.org/wiki/%E0%B4%8E_%E0%B4%AA%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D_%E0%B4%9C%E0%B5%87%E0%B5%BC%E0%B4%A3%E0%B4%BFകൊടുത്തിരിക്കുന്നു. പെസ്റ്ററിങ്ങ് ജേർണി എന്ന ഡോക്യുമെന്ററിയുടെ ക്യാമറാമാൻ ആയിട്ടാണ് *ഷെഹ്നാദ് ജലാല്‍* പ്രവർത്തിച്ചതെങ്കിൽ മികച്ച എഡിറ്റിംങിലൂടെയാണ് *അജയ് കുയിലൂർ* തന്റെ കഴിവു തെളിയിച്ചിരിക്കുന്നത്. *"മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു"*http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81 എന്ന പദ്ധതിയുടെ പോസ്റ്റർhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Mlwiki_loves_wikimedia_2011_april.jpgതയ്യാറാക്കിയത് അജയ് കുയിലൂരാണ്. മാത്രമല്ല, ഈ വരുന്ന കണ്ണൂർ മീറ്റപ്പിന്റെ ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയും ആണ് അജയ് കുയിലൂർ.
അജയ് കുയിലൂരിനേയും ഷെഹ്നാദ് ജലാലിനേയും ഈ അവസരത്തിൽ അത്മാർത്ഥമായി അഭിനന്ദിക്കുന്നു.
*Regards...* Rajesh K Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) Email:rajeshodayanchal@gmail.com<#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_> Website:http://chayilyam.com
- http://in.linkedin.com/in/rajeshodayanchal
- http://www.twitter.com/odayanchal/
- http://www.facebook.com/#%21/odayanchal
- http://www.orkut.co.in/Main#Profile?uid=2307759227150664180
- http://delicious.com/rajeshodayanchal/
- http://www.stumbleupon.com/stumbler/rajeshodayanchal/
- http://www.youtube.com/user/rajeshodayanchal
- http://picasaweb.google.com/rajeshodayanchal/
- http://www.flickr.com/photos/90118566@N00/
- http://www.myspace.com/328788045
- http://www.google.com/profiles/rajeshodayanchal
- http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE
- http://en.wordpress.com/odayanchal/#my-blogs
- http://www.moorkhan.blogspot.com/
- http://feeds.feedburner.com/Chayilyam