മലയാളത്തിലേക്ക് മാറ്റാനാഗ്രഹിക്കുന്നു. ഏത് താളിലാണ് ഓരോ പേജിന്റെയും ലിപ്യന്തരണം നല്‍കേണ്ടതെന്ന് പറയാമോ?
2012/11/3 manoj k manojkmohanme03107@gmail.com
പ്രിന്‍സ് അയച്ചു തന്ന രണ്ടു ഫയലുകളും വിക്കി ഗ്രന്ഥശാലയില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര് (എനിക്ക് അറബി അറിയില്ല) ഇതൊന്നു കൈ വയ്ക്കാമോ.
സൂചിക:നഫീസത്ത് മാല.djvuhttp://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%A8%E0%B4%AB%E0%B5%80%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%B2.djvu ; സൂചിക:മുഹിയിദ്ദീൻ മാല.djvuhttp://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%AE%E0%B5%81%E0%B4%B9%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%80%E0%B5%BB_%E0%B4%AE%E0%B4%BE%E0%B4%B2.djvu
ഇതുപോലെയുള്ള പുസ്തകങ്ങള്‍ (പകര്‍പ്പവകാശം കഴിഞ്ഞത്/ഇല്ലാത്തത്) ഉണ്ടെങ്കില്‍ ശേഖരിച്ചു വയ്ക്കുന്നത് നന്നായിരിക്കും.
2012, ഒക്ടോബര്‍ 24 5:43 am ന്, Prince Mathew mr.princemathew@gmail.comഎഴുതി:
പ്രയോജനപ്പെട്ടേക്കാവുന്ന രണ്ടു pdf ഫയലുകള്‍ അറ്റാച്ച് ചെയ്യുന്നു. ഒന്ന് മുഹിയിദ്ദീന്‍ മാലയുടെ ആധികാരികമെന്നു കരുതാവുന്ന മലയാളലിപിയിലുള്ള പതിപ്പാണ്. കേരളമുസ്ലീങ്ങളില്‍ മുഹിയിദ്ദീന്‍ മാലയെ അംഗീകരിക്കുന്നവരും അനിസ്ലാമികമെന്നു വിളിച്ച് തള്ളിക്കളയുന്നവരുമുണ്ട്. അംഗീകരിക്കുന്നവര്‍ പുറത്തിറക്കിയ പതിപ്പാണിത്. ഗ്രhttp://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AF%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%80%E0%B5%BB_%E0%B4%AE%E0%B4%BE%E0%B4%B2ന്ഥശാലയിലെ പതിപ്പിന്റെhttp://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AF%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%80%E0%B5%BB_%E0%B4%AE%E0%B4%BE%E0%B4%B2തെറ്റു തിരുത്താന്‍ ഇതുമായി ഒത്തുനോക്കാവുന്നതാണ്. അടുത്തത്, അറബിമലയാളത്തിലെ വേറൊരു സുപ്രസിദ്ധകൃതിയായ നഫീസത്ത് മാലയുടെ അറബിമലയാളത്തില്‍ത്തന്നെയുള്ള പതിപ്പാണ്. ഇവയുടെ രണ്ടിന്റെയും ഓഡിയോ നെറ്റില്‍ ലഭ്യമാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ത്തന്നെ ആധികാരികമായ ഹാര്‍ഡ് കോപ്പി കിട്ടിക്കഴിഞ്ഞ് തിരുത്താമല്ലോ.
Manoj.K/മനോജ്.കെ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l