എനിക്കും അതെ പ്രശ്നം ഉണ്ട് .. OS - Windows 8 Browser - Chrome Version - Version 30.0.1599.101 m
See the attached screen shot..
2013/11/8 Nandakumar nandakumar96@gmail.com
പ്രശ്നങ്ങള്‍ അറിയിയ്ക്കുന്നതില് നന്ദി. സ്ക്രീന്‍ഷോട്ട് ചേര്‍ക്കുന്നതും ഉപകാരപ്രദം. ഒപ്പം OS, Browser, version എന്നിവകൂടി അറിയിയ്ക്കുമല്ലോ.
On 11/8/13, Nandakumar nandakumar96@gmail.com wrote:
വരാം. <span>, <font> ഇവ പ്രശ്നമാക്കുന്നുണ്ടാവും. പേജ് സോഴ്സ് എടുത്തുനോക്കിയശേഷം സ്ഥിതിവിവരം പറയുമോ?
On 11/8/13, Vaishak Kallore vaikoovery@gmail.com wrote:
നന്ദകുമാർ,
ബ്രൗസർ/ഫോണ്ട് ഇഷ്യൂ ആണെങ്കിൽ ഒരു പേജിൽത്തന്നെ ഇങ്ങനെ വരുമോ...? :-/
2013/11/8 Nandakumar nandakumar96@gmail.com
@ Vaishak Kallore , Sebin Jacob ശരിയുത്തരങ്ങള്‍ നല്‍കിയതിന് നന്ദി.
@ Prince Mathew, 'പറയുംപോലെ' ഒറ്റവാക്കുതന്നെ. അനുസ്വാരം ഇല്ലാത്തത് താങ്കളുടെ ഫോണ്ടിന്റെയോ ബ്രൗസറിന്റെയോ പ്രശ്നമാകാം. എനിയ്ക്ക് കൃത്യമായി കിട്ടുന്നുണ്ട്.
On 11/8/13, Prince Mathew mr.princemathew@gmail.com wrote:
അതല്ല ഭായി ഞാൻ ഉദ്ദേശിച്ചത്. ദാ ഈ സ്ക്രീൻ ഷോട്ട് നോക്കൂ. ഇതിലെ Title നോക്കൂ..
2013/11/8 Sebin Jacob sebinajacob@gmail.com:
പ്രിന്‍സ്,
പറയുംപോലെ എന്നതു് concatenate ചെയ്ത ഒറ്റവാക്കല്ലേ? മലയാളത്തില്‍ വാക്കുകള്‍ കൂട്ടിയെഴുതുന്ന രീതിയുണ്ടല്ലോ. പറയുമ്പോലെ എന്നും എഴുതാറുണ്ടു്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

-- Best Regards
Vaishak Kallore