റിപ്പോര്‍ട്ട് ലാബിനു് ഇതുവരെ കോംപ്ലെക്സ് സ്ക്രിപ്റ്റ് സപ്പോര്‍ട്ടില്ല. അതുകൊണ്ടു തന്നെ ഇന്‍ഡിക് റെന്‍ഡറിങ്ങ് അതിനെക്കൊണ്ടു സാധ്യമല്ല മലയാളം പ്രോഗ്രാം വഴി PDF ആക്കുന്നതിനു് ഗ്നു/ലിനക്സ് മെഷീനുകളില്‍ പാംഗോ-കൈറോ ആണു് ഉപയോഗിക്കേണ്ടതു്. ഗ്നു/ലിനക്സ് മെഷീനുകളില്‍ പാംഗോ ആണു് മലയാളം റെന്‍ഡര്‍ ചെയ്യുന്നതു്. ടെക്സ്റ്റ് എഡിറ്ററുകളും മറ്റും PDF ലേയ്ക്ക് ഫയലുകള്‍ export ചെയ്യുന്നതും ഇതുപയോഗിച്ചാണു്. അതിന്റെ ഒരു കമാന്റ് ലൈന്‍ front end ഉപയോഗം ഇതാണു്: pango-view -q -w 600 --align=left --justify --margin=100 --font=Rachana -o outputfile.pdf malayalamarticle.txt
വേറൊരു വഴി ICU ആണു്. ഓപ്പണ്‍ഓഫീസ് ഇതാണു് ഉപയോഗിക്കുന്നതു്.
തത്കാലം ഒരു ബഗ്ഗ് ഫയല്‍ ചെയ്യുക.
-സന്തോഷ്