എനിക്കും ഇതേ പ്രശ്നമുണ്ട്.
2011/7/26 സുനിൽ (Sunil) vssun9@gmail.com
സൈറ്റ് നോട്ടീസ് മറയ്ക്കാൻ പറഞ്ഞിട്ടും മറയുന്നില്ലല്ലോ.. എന്റെ മാത്രം പ്രശ്നമാണോ?
2011/7/25 Shiju Alex shijualexonline@gmail.com
:) ബി ബോൾഡ് :)
സുനിൽ ചെയ്തതാണു് കുറച്ച് കൂടെ നല്ലതെന്ന് തോന്നുന്നു
2011/7/25 സുനിൽ (Sunil) vssun9@gmail.com
തെറ്റിപ്പോയി ഇതാണ്
== ml ==
- 2011 നവംബർ 18 മുതൽ 20 വരെ മുംബൈയിൽ നടക്കുന്ന
'''വിക്കികോൺഫറൻസ്-ഇന്ത്യ'''യിലേക്കുള്ള സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
- ഇവിടെ അപേക്ഷ നൽകുക.
- അപേക്ഷ നൽകുന്നതിനുള്ള അവസാനതിയതി 2011 ഓഗസ്റ്റ് 15 ആണ്.
2011/7/25 സുനിൽ (Sunil) vssun9@gmail.com
കൂട്ടിയിടിക്കും എന്നു വിചാരിച്ചില്ല. :-) ഞാൻ പരിഭാഷിച്ചത് ഇവിടെ ഇടുന്നു.
== ml ==
- 2011 നവംബർ 18,19,20 തീയതികളിൽ മുംബൈയിൽ വെച്ച് നടക്കുന്ന
വിക്കികോൺഫറൻസ്-ഇന്ത്യയിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
- ഇവിടെ അപേക്ഷിക്കുക.
- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2011 ഓഗസ്റ്റ് 15.
2011/7/25 Shiju Alex shijualexonline@gmail.com
ഇതൊരു പ്രത്യേക സംഗതി ആയത് കൊണ്ട് പരിഭാഷ താഴെത്തെ കണ്ണിയിലുള്ള താളിൽ ചെയ്യുക.
http://meta.wikimedia.org/wiki/User:Beria/WCI_banner_translation
2011/7/25 സുനിൽ (Sunil) vssun9@gmail.com
വിക്കി കോൺഫ്രൻസ് ഇന്ത്യയുടെ സൈറ്റ് നോട്ടിസിന്റെ പരിഭാഷക്ക് സൗകര്യമില്ലേ? മെറ്റയിൽ തപ്പിയിട്ട് കാണുന്നില്ല.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l