അനൂപേ നന്ദി. പുകഴ്തല്‍ സുഖിച്ചു. :)
2008/11/17 Anoop anoop.ind@gmail.com
സുഹൃത്തുക്കളേ,
മലയാളം വിക്കിയിലെ നല്ല ലേഖനങ്ങളിലൊന്നായ പൂച്ച http://ml.wikipedia.org/wiki/Catഎന്ന ലേഖനം തെരഞ്ഞെടുക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി, ,തിരക്കു പിടിച്ച ഓഫീസ് ജീവിതത്തിനിടയിലും ഇത്രയും ബൃഹത്തായ ഒരു ലേഖനവും, ചില അനുബന്ധചിത്രങ്ങളും വിക്കിയിലേക്ക് സംഭാവന നല്കുവാന് സമയം കണ്ടെത്തിയ ശ്രീജിത്തിന്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sreejithk2000അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.
ലേഖനത്തില്‍ നിരവധി ഇംഗ്ലീഷ് പദങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. ഇത്തരം പദങ്ങള്‍ക്ക് തത്തുല്യമായ മലയാളം പദങ്ങള്‍ കണ്ടെത്തുകയും, ലേഖനത്തിന്റെ വാക്യഘടനകളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടതുണ്ട്.
ഈ ലേഖനം എല്ലാ വിക്കി പ്രവര്‍ത്തകരും വായിച്ചു നോക്കുകയും നിര്‍ദ്ദേശങ്ങളും,വിമര്‍ശനങ്ങളും, അഭിപ്രായങ്ങളും സംശോധനായജ്ഞംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B8%E0%B4%82%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%BE_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82/%E0%B4%AA%E0%B5%82%E0%B4%9A%E0%B5%8D%E0%B4%9Aതാളില്‍ അഭിപ്രായപ്പെടുത്തുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മളൊരുമിച്ച് പരിശ്രമിക്കുകയാണെങ്കില്‍ മലയാളം വിക്കിപീഡിയയിലെ എറ്റവും മികച്ച ലേഖനമാക്കി പൂച്ചയെ മാറ്റാം.
ആശംസകളോടെ, അനൂപ്
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l