ആനക്കര: http://wikimapia.org/#lat=10.844708&lon=76.080752&z=15&l=0&m... ചാലിശ്ശേരി: http://wikimapia.org/#lat=10.7526191&lon=76.1464119&z=14&l=0&... പഞ്ചായത്തായ നാഗലശ്ശേരിയാണു കിട്ടിയത് . ഇവിടുന്ന് നാവിഗേറ്റ് ചെയ്താൽ മതി) അല്ലെങ്കിൽ ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്തപ്പോഴും കിട്ടി http://maps.google.co.in/maps?safe=off&q=%22%E0%B4%9A%E0%B4%BE%E0%B4%B2%...
എരുത്തേമ്പതി - http://wikimapia.org/#lat=10.7387053&lon=76.8346024&z=13&l=0&... (അതിനടുത്ത പഞ്ചായത്തായ കൊഴിഞ്ഞാമ്പാറ്റ മാത്രമേ കിട്ടിയുള്ളൂ. അവിടുന്ന് നാവിഗേറ്റ് ചെയ്യേണ്ടി വരും.
അനൂപ്
2010/6/27 Habeeb | ഹബീബ് lic.habeeb@gmail.com
ഇവിടെയും ഒരു രക്ഷേമില്ല മാഷേ... പാലക്കാട്ടെ പഞ്ചായത്തിന്റെ പേരൊന്നും സെർച്ചില്‍ വരണില്ല.. (ഉദാ: ആനക്കര, ചാലിശ്ശേരി, എരുത്തേമ്പതി...)
2010/6/27 Anoop anoop.ind@gmail.com
ഞാനിതിനു ആശ്രയിക്കുന്നത് വിക്കിമാപ്പിയയെ ആണ്. ഞാനിപ്പോൾ
എഴുതിക്കൊണ്ടിരിക്കുന്ന ആലക്കോട് പഞ്ചായത്തിന്റെ ലേഖനത്തിൽ അക്ഷാംശവും രേഖാംശവും കണ്ടു പിടിക്കാനും ഞാൻ ആശ്രയിച്ചത് വിക്കിമാപ്പിയയെ ആണ്.
ഇതിനാദ്യം വിക്കിമാപ്പിയയുടെ http://wikimapia.org എന്ന വെബ്സൈറ്റിലേക്ക് പോകുക. അതിനു ശേഷം സെർച്ച് എന്ന ബട്ടണിൽ ഏതു പ്രദേശത്തിന്റെ അക്ഷാംശവും രേഖാംശവുമാണോ അറിയേണ്ടത് , ആ പ്രദേശത്തിന്റെ പേരു സെർച്ച് ചെയ്യുക വരുന്ന റിസൽട്ടിൽ അനുയോജ്യമായ റിസൽട്ടിൽ ഞെക്കുക. ഇപ്പോൾ വരുന്ന ബ്രൗസർ യു.ആർൽ.എല്ലിൽ അക്ഷാംശരേഖാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉദാ: http://wikimapia.org/#lat=12.245803&lon=75.462749&z=16&l=0&m...
അനൂപ്
2010/6/27 Habeeb | ഹബീബ് lic.habeeb@gmail.com
ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തപ്പെടാത്ത പഞ്ചായത്തുകളുടെ അക്ഷാംശ രേഖാംശങ്ങൾ എങ്ങനെ കണ്ടുപിടിക്കാം എന്ന് പറഞ്ഞുതരാമോ..
--- ഹബീബ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P www.anoopp.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l