ഉമേഷ് , ഒന്നു കൂടി വ്യക്തമായി വിശദീകരിക്കാമോ? യ് എന്നത് എവിടെയൊക്കെ ചേര്‍ക്കണം എവിടെയൊക്കെ വേണ്ട എന്നോ മറ്റോ വിശദീകരിച്ചാല്‍ നന്നായിരുന്നു.
2009/12/3 Umesh P N umesh.p.nair@gmail.com
ആദ്യത്തേതു്. താലവ്യസ്വരത്തിനു ശേഷം "യ" വേണ്ട.
2009/12/2 Anoop anoop.ind@gmail.com
http://translatewiki.net/wiki/MediaWiki:Payflowpro_gateway-thankyou/ml
താങ്കളുടെ സംഭാവനയ്ക്ക് നന്ദി!
താങ്കളുടെ സംഭാവനക്ക് നന്ദി!
ഇതില്‍ ഏതാണു ശരിയായ പ്രയോഗം ?
-- With Regards, Anoop P www.anoopp.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Umesh