എന്തായാലും ശിവഹരിക്ക് ക്യാമ്പസില്‍ മറ്റൊരു പേരുകൂടിയായി ! ഈ ചക്കക്കൂട്ടാന്‍ മനോരമയുടെ ഒരു ദൌര്‍ബല്യമാണ്... അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല, അവരുടെ വായനക്കാരുടെ നിലവാരത്തിനൊത്തുള്ളതല്ലേ അവര്ക്കെഴുതാനാവൂ :)
എന്തൊക്കെയായാലും കാമ്പസ് നാം ഇനിയും കടന്നുകയറേണ്ട മേഖലയാണ്. സ്കൂളുകളിലെ പ്രയോഗത്തിനോട് അത്രകണ്ട് താല്പര്യം തോന്നുന്നില്ല. ഒന്നാമതായി അവര്‍ക്ക് മലയാളം ടൈപ്പിംഗും കമ്പ്യൂട്ടറിന്റെയും നെറ്റിന്റെയും അക്സസ്സും ഒട്ടുമില്ലാത്ത വിഭാഗമായിരിക്കും. ഇനി ഇതൊക്കെ ഉള്ളവര്‍പോലും മറ്റാരെങ്കിലും പ്രോംപ്റ്റ് കൊടുക്കുന്നതനുസരിച്ചല്ലാതെ, സ്വന്തമായി ലേഖനം എഴുതാന്‍ വൈഭവം ഇല്ലാത്തവരായിരിക്കും. (ഏതെങ്കിലും ഒന്നോ രണ്ടോ പേരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, സാമാന്യവല്ക്കരിച്ചിട്ട് കാര്യമില്ല)
കോളേജുകളിലെ ഗൌരവപൂര്‍ണ്ണമായ ഇടപെടലിന് എറണാകുളം പരിപാടിയുടെ ഫലമായ ആലുവ യു.സി കോളേജിലെ പദ്ധതി (ആശയഘട്ടത്തില്‍) സഹായകമായേക്കും.
സുജിത്ത്
2012/12/25 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- ?????????????? (Georgekutty K.A.)
---------- കൈമാറിയ സന്ദേശം ---------- From: Georgekutty K.A. jorjqt@live.com To: wikiml-l@lists.wikimedia.org Cc: Date: Mon, 24 Dec 2012 20:49:07 -0500 Subject: [Wikiml-l] വിക്കിക്കുട്ടൻ *വിക്കിക്കുട്ടൻ *റൈംസ് വിത് ചക്കക്കൂട്ടാൻ*:)* എങ്കിലും ക്യാംപൾസിലെ ലേഖനം കലക്കി. താഴെപ്പറയുന്നതൊക്കെ പുതിയ അറിവുകളായി.
*"അർത്ഥവ്യാപ്തിയുടെ കാര്യത്തിൽ(??) മുന്നൂറോളം ഭാഷാവിക്കീപ്പീടിയകളിൽ മലയാളത്തിന്റെ സ്ഥാനം രണ്ടാമത്തേതാണ്. ഇംഗ്ലീഷിനു തൊട്ടുപിന്നിൽ. ഏറ്റവും അധികം തിരുത്തലുകൾ വന്നതും സജീവ ഉപയോക്താക്കൾ ഉള്ളതും ചിത്രങ്ങൾ അപ്ലോഡ് ചെയ്യപ്പെടുന്നതും മലയാളം വിക്കിപ്പീടിയയിൽ തന്നെ."*
വൈക്കംകാരനെന്ന നിലയിലും മലയാളി എന്ന നിലയിലും അഭിമാനം തോന്നുന്നു.
ജോർജുകുട്ടി
2012/12/24 Adv. T.K Sujith tksujith@gmail.com
[image: ഇൻലൈൻ ഇമേജ് 1]
[image: ഇൻലൈൻ ഇമേജ് 2]
[image: ഇൻലൈൻ ഇമേജ് 3]
2012, ഡിസംബര്‍ 20 2:43 pm ന്, VK Adarsh vkadarsh@gmail.com എഴുതി:
ഇത് വരെ വന്ന മീഡിയ കവറേജിനെ പറ്റി നമുക്ക് ഇവിടെ ചര്‍ച്ച ചെയ്യാം എന്റെ കണ്ണില്‍ പെട്ടത് ഇതൊക്കെ ആണ്
- മെട്രോ വാര്‍ത്ത -ഒരു പേജ്
- മാതൃഭൂമി നഗരം- പെട്ടിക്കോളം(ബോക്സ് ആര്‍ട്ടിക്കിള്‍) വാര്‍ത്ത 19.12.12
മൂന്നാം പേജില്‍ 3. മലയാള മനോരമ -പെട്ടിക്കോളം വാര്‍ത്ത മുഖ്യപത്രത്തിന്റെ ഉള്‍പേജില്‍ 20.12.12 4. ദേശാഭിമാനി- പെട്ടിക്കോളം വാര്‍ത്ത. കിളിവാതില്‍ സപ്ലിമെന്റ് 20.12.12 മൂന്നാം പേജ്
നാളെ മാധ്യമം, മാതൃഭൂമി ദിനപത്രങ്ങള്‍ എല്ലാ എഡിഷനിലും വരത്തക്ക തരത്തില്‍ എഡിറ്റോറിയല്‍ പേജ് ലേഖനം ഉണ്ടാകും എന്ന് അറിയുന്നു. റെഡ് എഫ് എം ശനിയാഴ്ച പരിപാടി വിവരം സംപ്രേഷണം ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്. നമ്മളില്‍ ആരെങ്കിലും ഒരാള്‍ അവരുടെ കാക്കനാട് സ്റ്റുഡിയോയില്‍ പോകേണ്ടതുണ്ട്. ആരാണ് അത് ഏറ്റെടുക്കുക
-- *VK Adarsh* Manager (Technical), Union Bank of India Mob : *93879*07485 --
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841 --
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841 --
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.orgWebsite: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l