പരിപാടിയുടെ വേദി എറണാകുളം പബ്ലിക്ക് ലൈബ്രറിയിലേക്ക് മാറ്റി. കസേര, പ്രൊജക്റ്റര്‍ സൌകര്യം എന്നിവ പരിഗണിച്ചാണ് ഈ മാറ്റം. ഉച്ചയ്ക്ക് 1 മണിമുതല്‍ 4 മണിവരെയാണ് സമയം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പടുക. ശിവഹരി 9446582917 കൃഷ്ണദാസ് 9447711124
2011, മേയ് 31 12:27 രാവിലെ ന്, Sivahari Nandakumar sivaharivkm@gmail.comഎഴുതി:
എറണാകുളത്ത് DAKF സംഘടിപ്പിക്കുന്ന മലയാളം വിക്കി പഠനശിബിരം ജൂണ്‍ 4 ന് കച്ചേരിപ്പടി ടി കെ സ്മാരകകേന്ദ്രത്തില്‍ നടക്കും. ജൂണ്‍ 11ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കൂട്ടായ്മയ്ക്ക് മുന്നോടിയായാണ് DAKF ഈ പരിപാടി സംഘടിപ്പിക്കുന്നത്. വിക്കിപ്പീഡിയ പരിചയപ്പെടുത്തല്‍, പ്രായോഗിക പരിശീലനം എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവര്ക്കും പരിശീലനം നല്കുവാനുള്ള കംപ്യൂട്ടര്‍ , ഇന്റര്‍നെറ്റ് സൌകര്യവും ഒരുക്കും. പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.
-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom