On Wednesday 03 November 2010 12:13 PM, Hrishi wrote:
ഓപ്പറ മിനി ബ്രൗസര്‍ ഉപയോഗിച്ച് ജാവ സപ്പോര്‍ട്ടുള്ള മൊബൈലുകളില്‍ മലയാളം വായിക്കാന്‍ കഴിയും . കൂടുതല്‍ വിവരങ്ങള്‍ക്ക് [ http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:M... ] എന്ന താള് കാണുക.
നന്ദി ,
iOS 4-ലും നന്നായി മലയാളം കിട്ടുന്നുണ്ടത്രേ
On 11/3/10, shafeeque otshafeequeot786@gmail.com wrote:
മൊബൈലില്‍ മലയാലം വിക്കിപീഡിയ സപോട്ട് ചെയ്യുമൊ? മുബൈലില് മലയാലം സപ്പോട്ട് ചെയ്യാന്‍ ഏതെങ്കിലും രീതിയിലുള്ള സോഫ്റ്റ് വയറുകള്‍ ഉണ്ടൊ അല്ലങ്കില്‍ മറ്റെന്തെങ്കിലും സെറ്റിങ്സ് ഉണ്ടൊ? മുബൈലില് മലയാലം സപ്പോട്ട് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത് -- ot